മഹാരാഷ്ട്രയിലെ ആശ്രമത്തില്‍ സന്ന്യാസിയടക്കം രണ്ടുപേര്‍ കൊല്ലപ്പെട്ടു, പ്രതിയെക്കുറിച്ച് സൂചന ലഭിച്ചെന്ന് പൊലീസ്

May 24, 2020

നന്ദേഡ്(മഹാരാഷ്ട്ര): മഹാരാഷ്ട്രയിലെ നന്ദേഡ് ജില്ലയിലെ ആശ്രമത്തില്‍ സന്ന്യാസിയടക്കം രണ്ടുപേര്‍ കൊല്ലപ്പെട്ടു. പ്രതിയെക്കുറിച്ച് സൂചന കിട്ടിയെന്നും ഉടന്‍ അറസ്റ്റിലാവുമെന്നും പൊലീസ് അറിയിച്ചു. നന്ദേഡ് ജില്ലയിലെ ആശ്രമത്തില്‍ സാധു ശിവാചാര്യ ഉള്‍പ്പെടെ രണ്ടുപേരാണു കൊല്ലപ്പെട്ടത്. ഇരുവരേയും കഴുത്തറുത്താണ് കൊലപ്പെടുത്തിയിട്ടുള്ളത്. സാധു ശിവാചാര്യ, ഭഗവാന്‍ ഷിന്‍ഡേ …