‘കുടിയൊഴിപ്പിക്കലിനിടെയുണ്ടായ സംഘർഷത്തിൽ പോപ്പുലർ ഫ്രണ്ടിന് പങ്ക്’; ആരോപണവുമായി അസം മുഖ്യമന്ത്രി

September 26, 2021

ഗുവാഹത്തി: കുടിയൊഴിപ്പിക്കലിനിടെയുണ്ടായ സംഘർഷത്തിൽ തീവ്രവാദ സംഘടനയായ പോപ്പുലർ ഫ്രണ്ടിന് പങ്കുണ്ടെന്ന ആരോപണവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. പൊലീസ് വെടിവെപ്പിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും പൂർണമായി പുറത്തുവരാതെ വിഷയത്തിൽ എന്താണ് സംഭവിച്ചതെന്ന് പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ദരാങ് ജില്ലയിലാണ് 800ഓളം കുടുംബങ്ങളെ …