യുവാവ് ഹൈക്കോടതി കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു

കൊച്ചി ഡിസംബര്‍ 5: ഹൈക്കോടതി കെട്ടിടത്തില്‍ നിന്ന് ചാടി ഒരാള്‍ ആത്മഹത്യ ചെയ്തു. ഇടുക്കി സ്വദേശി രാജേഷാണ് (46) ആത്മഹത്യ ചെയ്തത്. ഗുരുതരമായി പരിക്കേറ്റ് രാജേഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അഭിഭാഷകനെ കാണാനാണ് രാജേഷ് കോടതിയിലെത്തിയെന്നാണ് പോലീസിന്‍റെ വിശദീകരണം. സംഭവത്തില്‍ വിശദമായ …

യുവാവ് ഹൈക്കോടതി കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു Read More

നടിയെ ആക്രമിച്ച കേസിലെ വിചാരണ പുനരാരംഭിച്ചു

കൊച്ചി ഡിസംബര്‍ 3: നടിയെ ആക്രമിച്ച കേസിലെ വിചാരണ കൊച്ചിയിലെ പ്രത്യേക വിചാരണ കോടതിയില്‍ പുനരാരംഭിച്ചു. കേസിലെ പ്രധാന തെളിവായ മൊബൈല്‍ ഫോണ്‍ ദൃശ്യങ്ങള്‍ ദിലീപിന് കൈമാറേണ്ടെന്ന് സുപ്രീംകോടതി വിധിച്ച സാഹചര്യത്തിലാണ് വിചാരണ വീണ്ടും പുനരാരംഭിച്ചത്. കേസിലെ മുഖ്യപ്രതിയായ സുനില്‍കുമാര്‍ (പള്‍സര്‍ …

നടിയെ ആക്രമിച്ച കേസിലെ വിചാരണ പുനരാരംഭിച്ചു Read More

ഷഹ്‌ലയുടെ മരണം: അധ്യാപകര്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍

വയനാട് നവംബര്‍ 27: വയനാട് ബത്തേരിയില്‍ അഞ്ചാം ക്ലാസുകാരി ഷഹ്‌ല പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ മുന്‍കൂര്‍ ജാമ്യം തേടി സര്‍വ്വജന സ്കൂള്‍ അധ്യാപകര്‍ ഹൈക്കോടതിയെ സമീപിച്ചു. സിവി ഷജില്‍, വൈസ് പ്രിന്‍സിപ്പാള്‍ കെ കെ മോഹന്‍ എന്നിവരാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. …

ഷഹ്‌ലയുടെ മരണം: അധ്യാപകര്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍ Read More

കനകമല കേസ്: ഒന്നാം പ്രതിക്ക് 14 വര്‍ഷം ജയില്‍വാസം

കൊച്ചി നവംബര്‍ 27: കനകമല ഐഎസ് റിക്രൂട്ട്മെന്‍റ് കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറു പ്രതികള്‍ക്കും കൊച്ചിയിലെ എന്‍ഐഎ കോടതി ശിക്ഷ വിധിച്ചു. കേസില്‍ ഒന്നാംപ്രതിയായ മന്‍സീദിന് 14 വര്‍ഷം തടവും പിഴയും രണ്ടാം പ്രതി സ്വാലിഹ് മുഹമ്മദിന് 10 വര്‍ഷം തടവും …

കനകമല കേസ്: ഒന്നാം പ്രതിക്ക് 14 വര്‍ഷം ജയില്‍വാസം Read More

മരടിലെ നിയമലംഘനത്തില്‍ ഹോളി ഫെയ്ത്ത് ഉടമയുടെയും പഞ്ചായത്ത് സൂപ്രണ്ടിന്‍റെയും ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി ഇന്ന്

കൊച്ചി നവംബര്‍ 25: മരടില്‍ അനധികൃതമായി ഫ്ളാറ്റ് നിര്‍മ്മിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ഹോളി ഫെയ്ത് ഉടമ സാനി ഫ്രാന്‍സിസ്, മരട് പഞ്ചായത്ത് മുന്‍ ജൂനിയര്‍ സൂപ്രണ്ട് പി ഇ ജോസഫ് എന്നിവര്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. …

മരടിലെ നിയമലംഘനത്തില്‍ ഹോളി ഫെയ്ത്ത് ഉടമയുടെയും പഞ്ചായത്ത് സൂപ്രണ്ടിന്‍റെയും ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി ഇന്ന് Read More

വാളയാര്‍ പീഡനകേസ്: പ്രതികള്‍ക്കെതിരായ സര്‍ക്കാരിന്റെ അപേക്ഷ ഹൈക്കോടതി സ്വീകരിച്ചു

കൊച്ചി നവംബര്‍ 21: വാളയാറില്‍ സഹോദരിമാരെ പീഡിപ്പിച്ച കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്കെതിരായ സര്‍ക്കാരിന്റെ അപേക്ഷ ഇന്ന് ഹൈക്കോടതി സ്വീകരിച്ചു. ജസ്റ്റിസ് എ ഹരിപ്രസാദ്, എന്‍ അനില്‍കുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് പ്രദീപ് കുമാര്‍, കുട്ടി മധു, വലിയ മധു, ഷിബു എന്നിവര്‍ക്ക് …

വാളയാര്‍ പീഡനകേസ്: പ്രതികള്‍ക്കെതിരായ സര്‍ക്കാരിന്റെ അപേക്ഷ ഹൈക്കോടതി സ്വീകരിച്ചു Read More

പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കി ഹൈക്കോടതി

കൊച്ചി നവംബര്‍ 19: ഇരുചക്രവാഹനങ്ങളില്‍ പിന്‍സീറ്റിലെ യാത്രക്കാര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാണെന്ന് ഹൈക്കോടതി. സര്‍ക്കുലര്‍ ഉടന്‍ ഇറക്കുമെന്നും മാധ്യമങ്ങള്‍ വഴി പ്രചാരണം നടത്തുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പിന്‍സീറ്റില്‍ ഹെല്‍മെറ്റ് നിര്‍ബന്ധമാക്കുന്നതിനെതിരെ നല്‍കിയിരുന്ന അപ്പീല്‍ സര്‍ക്കാര്‍ പിന്‍വലിച്ചു. കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തില്‍ …

പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കി ഹൈക്കോടതി Read More

മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസായി മുഹമ്മദ് റാഫിഖ് സത്യപ്രതിജ്ഞ ചെയ്തു

ഷില്ലോങ് നവംബര്‍ 13: മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് മുഹമ്മദ് റാഫിഖ് ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ വെച്ച് നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ തഥഗത റോയ് റാഫിഖിന് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. രാജസ്ഥാന്‍ ഹൈക്കോടതിയിലെ മുതിര്‍ന്ന ജഡ്ജായിരുന്നു റാഫിഖ്. ഇപ്പോള്‍ മധ്യപ്രദേശ് …

മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസായി മുഹമ്മദ് റാഫിഖ് സത്യപ്രതിജ്ഞ ചെയ്തു Read More

പെൺകുട്ടിയെ തിരിച്ചെടുക്കാന്‍ കോളേജ് പ്രിൻസിപ്പലിനോട് നിർദ്ദേശിശിച്ച് ഹൈക്കോടതി; ഇന്‍റര്‍നെറ്റ് ഉപയോഗിക്കുകയെന്നത് മൗലികാവകാശമാണ്

കൊച്ചി സെപ്‌റ്റംബർ 20: മൊബൈൽ ഫോൺ ഉപയോഗിച്ചതിന് കോളേജ് ഹോസ്റ്റലിൽ നിന്ന് പുറത്താക്കപ്പെട്ട പെൺകുട്ടിയെ തിരിച്ചെടുക്കാന്‍ കോളേജ് പ്രിൻസിപ്പലിന് നിർദേശം നൽകി കേരള ഹൈക്കോടതി. ‘ഇന്റർനെറ്റ് ലഭ്യമാക്കാനുള്ള അവകാശം മൗലികാവകാശമാണെന്നും വിദ്യാഭ്യാസത്തിനുള്ള അവകാശം ഉറപ്പുവരുത്തുന്നതിനുള്ള ഒരു ഉപകരണമാണെന്നും കോടതി പറഞ്ഞു ‘. …

പെൺകുട്ടിയെ തിരിച്ചെടുക്കാന്‍ കോളേജ് പ്രിൻസിപ്പലിനോട് നിർദ്ദേശിശിച്ച് ഹൈക്കോടതി; ഇന്‍റര്‍നെറ്റ് ഉപയോഗിക്കുകയെന്നത് മൗലികാവകാശമാണ് Read More