തൃശ്ശൂർ: പെരിങ്ങൽകുത്ത് ഡാമിന്റെ സ്ലൂയിസ് വാൾവ് തുറന്നു

തൃശ്ശൂർ: പെരിങ്ങൽകുത്ത് ഡാമിന്റെ സ്ലൂയിസ് വാൾവ് നമ്പർ 4 ഉച്ചയ്ക്ക് രണ്ടുമണിക്ക് തുറന്നു. ഡാമിലെ അധിക ജലം ചാലക്കുടി പുഴയിലേക്ക് ഒഴുകിത്തുടങ്ങി. ചാലക്കുടിപ്പുഴയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. ശക്തമായ മഴ മുന്നറിയിപ്പ് ലഭ്യമായ സാഹചര്യത്തിലാണ്  മുൻകരുതൽ എന്ന …

തൃശ്ശൂർ: പെരിങ്ങൽകുത്ത് ഡാമിന്റെ സ്ലൂയിസ് വാൾവ് തുറന്നു Read More

സംസ്ഥാനത്ത വിവിധ ജില്ലകളില്‍ ഓറഞ്ച്‌ അലര്‍ട്ട്‌. അതിതീവ്ര മഴക്ക്‌ സാധ്യതയെന്ന്‌ കാവസ്ഥാ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം : കേരളത്തില്‍ അതി തീവ്ര മഴക്ക്‌ സാധ്യതയുളളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മുന്‍ കരുതലിന്റെ ഭാഗമായി ജില്ലകളില്‍ യെല്ലോ,ഓറഞ്ച്‌, റെഡ്‌ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. 2021 ജൂലൈ 11 ഞായറാഴ്‌ച കണ്ണൂര്‍,കാസര്‍കോഡ്‌ ജില്ലകളില്‍ റെഡ്‌ അലര്‍ട്ട്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌ ജൂലൈ 10 …

സംസ്ഥാനത്ത വിവിധ ജില്ലകളില്‍ ഓറഞ്ച്‌ അലര്‍ട്ട്‌. അതിതീവ്ര മഴക്ക്‌ സാധ്യതയെന്ന്‌ കാവസ്ഥാ നിരീക്ഷണ കേന്ദ്രം Read More

ആലപ്പുഴ: കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം

ആലപ്പുഴ: കേരളത്തിൽ  ശക്തമായ മഴയ്ക്ക് (Isolated Heavy Rainfall) സാധ്യത – വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. 05-07-2021: ആലപ്പുഴ, എറണാകുളം, ഇടുക്കി.06-07-2021: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്.07-07-2021: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, …

ആലപ്പുഴ: കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം Read More

കേരളത്തില്‍ ശക്തമായ മഴക്ക്‌ സാധ്യതയെന്ന്‌ കാലാവസ്ഥാ വകുപ്പ്‌

തിരുവനന്തപുരം: സംസ്ഥാനത്ത്‌ അടുത്ത അഞ്ച്‌ ദിവസങ്ങളില്‍ ശക്തമായ മഴക്ക്‌ സാധ്യുളളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെന്‍റെ മുന്നറിയിപ്പ്‌. വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്‌ പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 എംഎം മുതല്‍ 115 എംഎംവരെ യുളള മഴയ്‌ക്കാണ് സാധ്യത .താഴ്‌ന്ന പ്രദേശങ്ങള്‍, നദീ …

കേരളത്തില്‍ ശക്തമായ മഴക്ക്‌ സാധ്യതയെന്ന്‌ കാലാവസ്ഥാ വകുപ്പ്‌ Read More

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം ശക്തി പ്രാപിക്കുന്നു ; സംസ്ഥാനത്ത് ശക്തമായ മഴ ;നാല് ജില്ലകളിൽ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം 12/06/21 ശനിയാഴ്ച പകൽ കൂടുതൽ ശക്തി പ്രാപിക്കും. സംസ്ഥാനത്ത് ശനിയാഴ്ച ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പുണ്ട്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 13/06/21 ഞായറാഴ്ച 12 …

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം ശക്തി പ്രാപിക്കുന്നു ; സംസ്ഥാനത്ത് ശക്തമായ മഴ ;നാല് ജില്ലകളിൽ യെല്ലോ അലര്‍ട്ട് Read More

കേരള തീരത്ത് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത

തിരുവനന്തപുരം: കേരള തീരത്ത് മെയ് 26 ,27 തീയ്യതികളിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദേശം. മണിക്കൂറിൽ 40 മുതൽ 50′ കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത ഉള്ളതിനാലാണ് കടലിൽ ‘ പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് …

കേരള തീരത്ത് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത Read More

കേരളത്തില്‍ ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌ ; ശക്തമായ മഴക്ക്‌ സാധ്യത

ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂന മര്‍ദ്ദം തീവ്ര ന്യൂന മര്‍ദ്ദമായി മാറിയെന്ന്‌ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വടക്കുപടിഞ്ഞാറ്‌ ദിശയില്‍ സഞ്ചരിക്കുന്ന തീവ്ര ന്യൂന മര്‍ദ്ദം 24.5.2021 രാവിലെയോടെ ശക്തി പ്രാപിച്ച്‌ ചുഴലിക്കാറ്റായും തുടര്‍ന്നുളള 24 മണിക്കൂറില്‍ വീണ്ടും ശക്തിപ്രാപിച്ച്‌ അതിശക്തമായ …

കേരളത്തില്‍ ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌ ; ശക്തമായ മഴക്ക്‌ സാധ്യത Read More

സംരക്ഷണ ഭിത്തി തകര്‍ന്ന്‌ ക്ഷേത്രശ്രീകോവില്‍ നദിയിലേക്ക്‌ മറിഞ്ഞുവീണു

പത്തനംതിട്ട: കനത്ത മഴയില്‍ സംരക്ഷണഭിത്തി ഇടിഞ്ഞ്‌ ക്ഷേത്ര ശ്രീകോവില്‍ നദിയിലേക്ക് മറിഞ്ഞുവീണു. നരിയാപുരം മഹാദേവി സുബ്രമണ്യസ്വാമി ക്ഷേത്ര ശ്രീകോവിലാണ്‌ അച്ചന്‍കോവിലാറ്റിലേക്ക്‌ മറിഞ്ഞുവീണത്‌. ദേവീ പ്രതിഷ്ടയുളള ശ്രീകോവിലാണിത്‌. ഏകദേശം 50 മീറ്ററോളം ഭാഗം പൂര്‍ണമായും നദിയിലേക്ക്‌ ഇടിഞ്ഞ്‌ താഴിന്നിട്ടുണ്ട്‌. 2021 മെയ്‌ 22ന്‌ …

സംരക്ഷണ ഭിത്തി തകര്‍ന്ന്‌ ക്ഷേത്രശ്രീകോവില്‍ നദിയിലേക്ക്‌ മറിഞ്ഞുവീണു Read More

തെക്കന്‍ കേരളത്തില്‍ കനത്ത മഴ മുന്നറിയിപ്പ്‌

ന്യൂ ഡല്‍ഹി: കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂന മര്‍ദ്ദം 23/05/21 അതീവ ന്യൂന മര്‍ദ്ദമാവുമെന്നും അടുത്ത 24 മണിക്കൂറിനുളളില്‍ ചുഴലിക്കാറ്റാവുമെന്നും മുന്നറിയിപ്പ്‌.തെക്കന്‍ കേരളത്തില്‍ വരും ദിവസങ്ങളില്‍ വ്യാപകമായ മഴലഭിക്കും. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ 30-40 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിക്കുന്ന കാറ്റിനും ഇടിമിന്നലിനും …

തെക്കന്‍ കേരളത്തില്‍ കനത്ത മഴ മുന്നറിയിപ്പ്‌ Read More

കനത്തമഴയില്‍ നിമിഷനേരം കൊണ്ടൊരു കിണര്‍ വീട്ടുമുറ്റത്ത്

എടപ്പാള്‍: മലപ്പുറംജില്ലയിലെ ചങ്ങരംകുളത്തിനടുത്ത് മുളളംകുന്നില്‍ വീട്ടുമുറ്റത്ത് അപ്രതീക്ഷിതമായി ഒരു കിണര്‍ രൂപം കൊണ്ടു. നിമിഷനേരം കൊണ്ടാണ് കിണര്‍ രൂപം കൊണ്ടത്. കപ്പൂര്‍ പഞ്ചായത്തിലെ എറവക്കാട് സ്വദേശി ബാലന്റെ നിര്‍മ്മാണത്തിലിരിക്കുന്ന പുതിയ വീടിനോട് ചേര്‍ന്നാണ് കിണറിന്റെ ആകൃതിയില്‍ വട്ടത്തില്‍ കുഴി രൂപപ്പെട്ടത്. വീടിന്റെ …

കനത്തമഴയില്‍ നിമിഷനേരം കൊണ്ടൊരു കിണര്‍ വീട്ടുമുറ്റത്ത് Read More