റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തൃശ്ശൂർ: പെരിങ്ങൽകുത്ത് ഡാമിന്റെ സ്ലൂയിസ് വാൾവ് തുറന്നു

July 16, 2021 - 7:20 pm

തൃശ്ശൂർ: പെരിങ്ങൽകുത്ത് ഡാമിന്റെ സ്ലൂയിസ് വാൾവ് നമ്പർ 4 ഉച്ചയ്ക്ക് രണ്ടുമണിക്ക് തുറന്നു. ഡാമിലെ അധിക ജലം ചാലക്കുടി പുഴയിലേക്ക് ഒഴുകിത്തുടങ്ങി. ചാലക്കുടിപ്പുഴയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. ശക്തമായ മഴ മുന്നറിയിപ്പ് ലഭ്യമായ സാഹചര്യത്തിലാണ്  മുൻകരുതൽ എന്ന രീതിയിൽ പെരിങ്ങൽകുത്ത് ഡാമിന്റെ സ്ലൂയിസ് വാൾവ് തുറന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *