നിര്‍ഭയ കേസ്: കേന്ദ്രത്തിന്റെ ഹര്‍ജിയില്‍ ഫെബ്രുവരി 11ന് സുപ്രീംകോടതി വാദം കേള്‍ക്കും

February 7, 2020

ന്യൂഡല്‍ഹി ഫെബ്രുവരി 7: നിര്‍ഭയ കേസിലെ നാല് പ്രതികളുടെ വധശിക്ഷ വെവ്വേറെ നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് ഫെബ്രുവരി 11ന് നീട്ടിവച്ചതായി സുപ്രീംകോടതി വെള്ളിയാഴ്ച അറിയിച്ചു. ജസ്റ്റിസുമാരായ ആര്‍ ഭാനുമതി, അശോക് ഭൂഷണ്‍, എഎസ് ബൊപ്പണ്ണ …