മയക്കുമരുന്ന് കച്ചവടം കേന്ദ്രീകരിച്ചത് ബിനേഷ് കോടിയേരിക്ക് പങ്കാളിത്തമുള്ള ഹയാത്ത് ഹോട്ടലിലെന്ന് പ്രതി റിജീഷ് രവീന്ദ്രന്റെ മൊഴി.

September 4, 2020

ബാംഗളൂരു: നർക്കോട്ടിക്സ് കണ്ട്രോൾ ബ്യൂറോ പിടികൂടിയ റിജീഷ് രവീന്ദ്രൻ മൊഴിപ്രകാരം മയക്കുമരുന്ന് കച്ചവടം കേന്ദ്രീകരിച്ചിരുന്നത് ബിനീഷ് കോടിയേരിയുടെ പങ്കാളിത്തത്തോടെയുള്ള ഹയാത്ത് ഹോട്ടലിൽ നിന്നാണ്. ബിനീഷ് കോടിയേരി നടത്തിയ പണമിടപാടിന് രേഖകളും പുറത്തുവന്നിട്ടുണ്ട്. ധർമ്മടം സ്വദേശിയായ അനുസരണ ഈ സ്ഥാപനത്തിൻറെ മറ്റൊരു പങ്കാളി. …