വർക്കലയിൽ വിദേശവനിതകളെ ആക്രമിച്ച സംഭവം; യുവാവ് പിടിയിൽ

July 1, 2021

വര്‍ക്കല കടപ്പുറത്ത് വിദേശ വനിതകള്‍ക്കുനേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ ഒരാൾ പിടിയില്‍. വര്‍ക്കല സ്വദേശി മഹേഷ് ആണ് പിടിയിലായത്. വിദേശ വനിതകള്‍ നല്‍കിയ സൂചന അനുസരിച്ചാണ് പ്രതിയെ പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്ത് തുടര്‍നടപടികള്‍ സ്വീകരിക്കും. വർക്കല തിരുവമ്പാടി ബീച്ചില്‍ നടക്കാനിറങ്ങിയ …

തിരുവനന്തപുരത്ത് വിദേശ വനിതകൾക്ക് നേരെ ലൈംഗിക അതിക്രമം; പ്രതികൾക്കായി അന്വേഷണം

July 1, 2021

തിരുവനന്തപുരം: വർക്കലയിൽ വിദേശ വനിതകൾക്ക് നേരെ അതിക്രമത്തിന് ശ്രമം. യു.കെ, ഫ്രാൻസ് സ്വദേശിനികളായ മൂന്ന് പേരാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. 28/06/2021 തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവമെന്ന് ഇവർ പരാതിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. വർക്കല പാപനാശത്ത് സായാഹ്ന സവാരിക്ക് ഇറങ്ങിയതായിരുന്നു യുവതികൾ. വർക്കല …