പുതിയതായി പണികഴിപ്പിക്കുന്ന വീട്ടിനുള്ളില്‍ യുവാവ് ആത്മഹത്യ ചെയ്ത നിലയില്‍

August 1, 2021

കാസര്‍ഗോഡ്: പുതിയതായി പണികഴിപ്പിക്കുന്ന വീട്ടിനുള്ളില്‍ യുവാവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. അജാനൂര്‍ ചിത്താരി കടപ്പുറത്തെ പരേതനായ പ്രകാശന്റെ മകന്‍ പ്രഫുലാണ് (24) നിര്‍മ്മാണം പൂര്‍ത്തിയായി ഗൃഹപ്രവേശനത്തിന് തയ്യാറെടുക്കുന്ന വീട്ടിനകത്ത് തൂങ്ങി മരിച്ചത്. 30/07/21 വെള്ളിയാഴ്ച വൈകിട്ട് സഹോദരന്‍ രാഹുലാണ് പ്രഫുലിന്‍റെ …

നിര്‍ഭയ കേസില്‍ പ്രതികള്‍ക്കെതിരെ മരണവാറന്റ്‌ : 22ന് തൂക്കിലേറ്റും

January 7, 2020

ന്യൂഡല്‍ഹി ജനുവരി 7: നിര്‍ഭയ കേസിലെ പ്രതികള്‍ക്കെതിരെ മരണവാറന്റ്‌ പുറപ്പെടുവിച്ചു. ജനുവരി 22ന് രാവിലെ ഏഴ് മണിക്ക് വധശിക്ഷ നടപ്പാക്കും. ഡല്‍ഹി പട്യാല ഹൗസ് കോടതിയാണ് വാറന്റ്‌ പുറപ്പെടുവിച്ചത്. നിര്‍ഭയയുടെ അമ്മ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ വിധി. പ്രതികളായ അക്ഷയ് സിങ്, …

മുഷ്റഫ് വധശിക്ഷയ്ക്ക് മുന്‍പ് മരിച്ചാല്‍ മൃതദേഹം തെരുവില്‍ കെട്ടിത്തൂക്കണമെന്ന് പാക്ക് പ്രത്യേക കോടതി

December 20, 2019

ഇസ്ലാമാബാദ് ഡിസംബര്‍ 20: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റ് ജനറല്‍ പര്‍വേസ് മുഷറഫ് തൂക്കിക്കൊല്ലുന്നതിന് മുന്‍പ് മരിച്ചാല്‍ മൃതദേഹം ഇസ്ലാമാബാദിലെ സെന്‍ട്രല്‍ സ്ക്വയറില്‍ കൊണ്ടുവന്ന് 3 ദിവസം കെട്ടിത്തൂക്കണമെന്ന് പാക്ക് പ്രത്യേക കോടതി. മൂന്നംഗ ബഞ്ചാണ് കഴിഞ്ഞ ചൊവ്വാഴ്ച മുഷറഫിന് …

നിര്‍ഭയ കേസ് പ്രതികളെ തൂക്കിലേറ്റാനുള്ള ഒരുക്കങ്ങള്‍ തീഹാര്‍ ജയിലില്‍ സജീവമെന്ന് റിപ്പോര്‍ട്ട്

December 12, 2019

ന്യൂഡല്‍ഹി ഡിസംബര്‍ 12: നിര്‍ഭയ കേസിലെ പ്രതികളെ തൂക്കിലേറ്റാനുള്ള ഒരുക്കങ്ങള്‍ തീഹാര്‍ ജയിലില്‍ സജീവമെന്ന് റിപ്പോര്‍ട്ട്. തൂക്കിലേറ്റാനുള്ള കയറും ആരാച്ചാര്‍ക്ക് വേണ്ടിയുള്ള അന്വേഷണങ്ങളും വ്യക്തമാക്കുന്നത് അവരെ തൂക്കിലേറ്റാനുള്ള തയ്യാറെടുപ്പാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബീഹാറിലെ ബക്സാര്‍ ജയിലില്‍ നിന്നാണ് പുതിയ …