വാഹനമോടിക്കുമ്പോള്‍ ബ്ലുടൂത്ത് സംസാരം കുറ്റകരം; വ്യക്തത വരുത്തി പുതിയ ഡിജിപി

July 2, 2021

തിരുവനന്തപുരം: വാഹനമോടിക്കുമ്പോൾ ബ്ലുടൂത്ത് ഉപയോഗിച്ച് ഫോണിൽ സംസാരിക്കുന്നത് കുറ്റകരമാണെന്ന നിർദേശത്തിൽ വ്യക്തത വരുത്തി സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത്. വാഹനമോടിക്കുമ്പോൾ ബ്ലുടൂത്ത് ഉപയോഗിച്ച് ഫോൺ വിളിക്കുന്നത് കുറ്റകരമാണെന്ന് അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന പോലീസ് മേധാവിയായി അധികാരമേറ്റ അദ്ദേഹം 02/07/21 വെള്ളിയാഴ്ച നടത്തിയ …