അസമിൽ ബിജെപി വ്യക്തമായ ലീഡിൽ
റിപ്പോര്‍ട്ട്

അസമിൽ ബിജെപി വ്യക്തമായ ലീഡിൽ

By ന്യൂസ് ഡെസ്ക് May 2, 2021
ഗുവാഹത്തി: അസമില്‍ നിന്നുള്ള ആദ്യ ഫലസൂചനകള്‍ ബി.ജെ.പിക്ക് അനുകൂലം. 72 സീറ്റുകളിലാണ് നിലവില്‍ ബി.ജെ.പി മുന്നില്‍ നില്‍ക്കുന്നത് കോണ്‍ഗ്രസ് 39 സീറ്റുകളില്‍ മുന്നിലുണ്ട്. എ.ജെ.പി രണ്ട് സീറ്റുകളില്‍ മാത്രമാണ് മുന്നില്‍ നില്‍ക്കുന്നത്. 126 സീറ്റുകളിലേക്കാണ് അസമില്‍ മത്സരം നടന്നത്.
Read full story
ഗോഹട്ടി: ആസാമിലെ ശിവസാഗറില്‍ നിന്ന് മൂന്ന് ഒഎന്‍ജിസി ജീവനക്കാരെ തട്ടിക്കൊണ്ടുപോയത് നിരോധിത സംഘടനയായ ഉള്‍ഫ(ഐ) തീവ്ര വാദികളെന്ന് ഡിജിപി. ഒഎന്‍ജിസിയുടെ റിഗ് സൈറ്റില്‍ നിന്ന് 21.4.2021 ബുധനാഴ്ചയാണ് മൂന്നുജീവനക്കാരെ സായുധ സംഘം തട്ടിക്കൊണ്ടുപോയത്. ജീവനക്കാരെ മോചിപ്പിക്കാനുളള ശ്രമം തുടരുകയാണെന്നും ഏഴുപേരെ ഇതുവരെ...
Read full story
ഗുവാഹത്തി: ഹോസ്റ്റലില്‍ കൊണ്ടുപോയി സഹപാഠിയായ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഗുവാഹത്തി ഐഐടി വിദ്യാര്‍ഥിയെ പോലീസ് അറസ്റ്റുചെയ്തു. ഐഐടിയിലെ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗത്തിലെ വിദ്യാര്‍ഥിയെയാണ് പെണ്‍കുട്ടിയുടെയും ഐഐടി അധികൃതരുടെയും പരാതിയില്‍ പോലീസ് 03/04/21 ശനിയാഴ്ച അറസ്റ്റുചെയ്തത്. മാര്‍ച്ച് 29നാണ് ഗുജറാത്ത് സ്വദേശിനിയായ പെണ്‍കുട്ടിയെ...
Read full story
ഗുവാഹത്തി: സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് അസമില്‍ മുന്‍ ഡെപ്യൂട്ടി സ്പീക്കറടക്കം പതിനഞ്ച് നേതാക്കള്‍ വിമതരായി മല്‍സരിക്കുന്നു. എന്നാല്‍ സ്ഥാനാര്‍ത്ഥിത്വ പ്രഖ്യാപനത്തിന് പിന്നാലെ ഇവരെ ആറ് വര്‍ഷത്തേക്ക് ബിജെപിയില്‍ നിന്ന് പുറത്താക്കിയതായി അസം ബിജെപി അറിയിച്ചു. സ്വതന്ത്രരായി മത്സരിക്കുന്ന മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍...
Read full story
ഗുവാഹത്തി: 13 സീറ്റിലേക്കുള്ള സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്തുവിട്ട് അസം ഗണ പരിഷത്ത്. 126 അംഗ നിയമസഭയില്‍ കഴിഞ്ഞ തവണ 14 സീറ്റാണ് ഗണപരിഷത്തിന് ലഭിച്ചത്. അസം ഗണപരിഷത്തിനു പുറമെ ബോഡോലാന്റ് പീപ്പിള്‍സ് ഫ്രണ്ടും ബിജെപി സഖ്യത്തിലുണ്ട്. ട്ടു അസം ഗണപരിഷത്തിന്റെ പ്രമുഖ നേതാവ്...
Read full story
ഗുഹാവത്തി: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് അസമില്‍ ബിജെപി മന്ത്രി കോണ്‍ഗ്രസില്‍ ചേര്‍ന്നു. സും റോങ്കാംഗ് ആണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് 07/03/21 ഞായറാഴ്ച ബിജെപി വിട്ട് കോണ്‍ഗ്രസില്‍ എത്തിയത്. ദിഫു മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി...
Read full story
ഗുവാഹത്തി: അസമിൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. 1985ലെ അസം കരാറിലെ തത്വങ്ങൾ സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. അസമിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. അസമിലെ ശിവനഗറിൽ സംഘടിപ്പിച്ച കോൺഗ്രസ്...
Read full story
ഗുവാഹട്ടി: സർക്കാർ നടത്തുന്ന എല്ലാ മദർസകളെയും സാധാരണ സ്കൂളുകളാക്കി മാറ്റുന്ന മദ്രസ ബിൽ ഡിസംബർ 30 ബുധനാഴ്ച ആസാം നിയമസഭ പാസാക്കി. ഡിസംബർ 29 തിങ്കളാഴ്ചയാണ് അസം സർക്കാർ ബിൽ സഭയിൽ അവതരിപ്പിച്ചത്. "എല്ലാ മദ്രസകളും പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളാക്കി മാറ്റുന്ന ഒരു...
Read full story
ഗുവാഹത്തി: അഞ്ചു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ പ്രതിക്ക് കോടതി വധശിക്ഷ വിധിച്ചു. അസമിലെ ബിശ്വനാഥ് ജില്ലയിലെ അഡീഷണണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ബന്ധുവായ ബാലികയെ ബലാത്സംഗം ചെയ്ത് കൊന്ന മങ്കല്‍ പായികിനെ തൂക്കിക്കൊല്ലാന്‍ വിധിച്ചത്. ബിശ്വനാഥ് ജില്ലയിലെ ദെകോരായ്...
Read full story
ഗുവാഹത്തി: ഡിസംബര്‍ 16 ന് ബംഗളൂരുവില്‍ ബലാത്സംഗത്തിനിരയായി കൊല ചെയ്യപ്പെട്ട നഴ്‌സിംഗ് വിദ്യാര്‍ത്ഥിയ്ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് അസമില്‍ നൂറകണക്കിന് ആളുകള്‍ തെരുവില്‍ മാര്‍ച്ച് നടത്തി. ബാര്‍പേട്ടയിലാണ് ഒരു കൂട്ടം താമസക്കാരും വിദ്യാര്‍ത്ഥി സംഘടനകളും മെഴുകുതിരി മാര്‍ച്ച് നടത്തിയത്. അസമില്‍ നിന്ന് നഴ്സിങ്...
Read full story