ഗുവാഹത്തി: അരുണാചലില്‍ ചൈന ഗ്രാമം നിര്‍മിച്ചെന്ന പെന്റഗണ്‍ റിപ്പോര്‍ട്ട് സ്ഥിരീകരിച്ച് സംസ്ഥാന സര്‍ക്കാര്‍. അരുണാചല്‍ സര്‍ക്കാരിലെ ഉദ്യോഗസ്ഥനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 100 വീടുകളടങ്ങിയ ഈ ഗ്രാമം നിലവില്‍ സൈനിക ക്യാംപായാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറയുന്നു. നിയന്ത്രണരേഖ കടന്ന് ഇന്ത്യയുടെ അധീനതയിലുള്ള നാല്...
Read full story
ഗുവാഹത്തി: വടക്കുകിഴക്കന്‍ ഇന്ത്യയിലെ ഏക രാജ്യാന്തര വിമാനത്താവളത്തിന്റെ നടത്തിപ്പവകാശം ഇനി ഗൗതം അദാനിക്കു സ്വന്തം. ഗുവാഹത്തി ലോക്പ്രിയ ഗോപിനാഥ് ബോര്‍ഡോലോയ് രാജ്യാന്തര വിമാനത്താവളം അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിങ്സ് ലിമിറ്റഡിനു കൈമാറി. വിമാനത്താവളം വില്‍പ്പനയ്ക്കെതിരേ ഉയര്‍ത്ത കടുത്ത പ്രതിഷേധം അവഗണിച്ചാണു കേന്ദ്ര സര്‍ക്കാരിന്റെ...
Read full story
ഗുവാഹത്തി: അസാമിലെ ബ്രഹ്മപുത്ര നദിയില്‍ ബോട്ടുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി പേരെ കാണാതായതായി റിപ്പോര്‍ട്ട്. ഗുവാഹത്തിയില്‍ നിന്ന് 350 കിലോമീറ്റര്‍ അകലെയുള്ള ജോര്‍ഹിത്തിലാണ് അപകടമുണ്ടായത്. 08/09/21 ബുധനാഴ്ച വൈകീട്ട് നാലരയോടെയാണ് യാത്രക്കാരുമായി പോകുകയായിരുന്ന ബോട്ടുകള്‍ കൂട്ടിയിടിച്ചത്. യാത്രക്കാരുടെ വാഹനങ്ങളടക്കം ബോട്ടുകളില്‍...
Read full story
ഗുവാഹത്തി: ഖേല്‍രത്‌ന പുരസ്‌കാരത്തിന്റെ പേര് മാറ്റിയതിന് പിന്നാലെ ദേശീയോദ്യാനത്തിന്റെ പേരില്‍ നിന്നും മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വെട്ടിമാറ്റി അസം സർക്കാർ. അസമിലെ രാജീവ് ഗാന്ധി ഒറംഗ് ദേശീയോദ്യാനത്തിന്റെ പേര് ഒംറഗ് ദേശീയോദ്യാനം എന്നാക്കി മാറ്റിയതായാണ് അസം സര്‍ക്കാര്‍ അറിയിച്ചത്. ബംഗാള്‍...
Read full story
സംഘര്‍ഷാവസ്ഥ: മിസോറാം യാത്ര വിലക്കി അസം സര്‍ക്കാര്‍
റിപ്പോര്‍ട്ട്

സംഘര്‍ഷാവസ്ഥ: മിസോറാം യാത്ര വിലക്കി അസം സര്‍ക്കാര്‍

By ന്യൂസ് ഡെസ്ക് July 30, 2021
ഗുവാഹത്തി: ആറ് പേരുടെ മരണത്തിനിടയാക്കിയ അതിര്‍ത്തി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മിസോറാമിലേക്ക് യാത്ര ചെയ്യരുതെന്ന് അസം ജനതയ്ക്ക് സര്‍ക്കാരിന്റെ മുന്നറിയിപ്പ്. മിസോറാമിലുള്ളവര്‍ സുരക്ഷിതരായിരിക്കണമെന്നും സുരക്ഷാ ഭീഷണി കണക്കിലെടുത്ത് മിസോറാമിലേക്ക് യാത്ര ചെയ്യരുതെന്നുമാണ് നിര്‍ദേശത്തിലുള്ളത്.തിങ്കളാഴ്ചയുണ്ടായ ഏറ്റുമുട്ടലില്‍ അസാം പോലിസിലെ ആറ് പേര്‍ മരണപ്പെടുകയും 45...
Read full story
അസം എംഎല്‍എ ലേഹോ രാം ബോറോ കോവിഡ് ബാധിച്ച് മരിച്ചു
റിപ്പോര്‍ട്ട്

അസം എംഎല്‍എ ലേഹോ രാം ബോറോ കോവിഡ് ബാധിച്ച് മരിച്ചു

By ന്യൂസ് ഡെസ്ക് May 29, 2021
ഗുവാഹത്തി: അസം എംഎല്‍എ ലേഹോ രാം ബോറോ കോവിഡ് ബാധിച്ച് മരിച്ചു. തമുല്‍പുര്‍ എംഎല്‍എയായ ഇദ്ദേഹം ഗുവാഹത്തി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ശനിയാഴ്ച രാവിലെയായിരുന്നു മരണം. ചികില്‍സക്കിടെ ഉണ്ടായ സ്ട്രോക്കിനെ തുടര്‍ന്നാണ് മരണം. ബോഡോലാന്‍ഡ് ടെറിറ്റോറിയല്‍ കൗണ്‍സല്‍ ചീഫ് എക്സിക്യൂട്ടീവ്...
Read full story
അസമില്‍ സുരക്ഷാസേന ആറ്‌ ഭീകരരെ വധിച്ചു
റിപ്പോര്‍ട്ട്

അസമില്‍ സുരക്ഷാസേന ആറ്‌ ഭീകരരെ വധിച്ചു

By ന്യൂസ് ഡെസ്ക് May 24, 2021
ഗുവാഹത്തി: അസാമില്‍ ആറ്‌ നാഷണല്‍ ലിബറേഷന്‍ ആര്‍മി ഭീകരരെ സുരക്ഷാ സേന വധിച്ചു. അസാം -നാഗാലാന്‍ഡ്‌ അതിര്‍ത്തിയിലെ കബി അങ്ക്‌ളോംഗ്‌ ജില്ലയില്‍ ഭീകരര്‍ ഒളച്ചിരിപ്പുണ്ടന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാ സേന തെരച്ചില്‍ നടത്തിയിരുന്നു. ഭീകരര്‍ വെടി ഉതിര്‍ത്തതോടെ സുരക്ഷാസേന പ്രത്യാക്രമണം നടത്തുകയായിരുന്നു....
Read full story
ഗുവാഹത്തി: പശു സംരക്ഷണ ബില്‍ കൊണ്ടുവരാന്‍ അസം സര്‍ക്കാര്‍. കന്നുകാലിക്കടത്ത് തടയുന്നതിനായി അടുത്ത നിയമസഭാ സമ്മേളനത്തിലാണ് ബില്‍ കൊണ്ട് വരികയെന്നും അസം ഗവര്‍ണര്‍ ജഗദീഷ് മുഖി അറിയിച്ചു. കന്നുകാലികളെ കടത്തുന്നതിന് പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തുന്നതാണ് നിര്‍ദ്ദിഷ്ട ബില്ലെന്നും ആളുകള്‍ പശുക്കളെ ആരാധിക്കുകയും...
Read full story
സിക്കിമില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു
റിപ്പോര്‍ട്ട്

സിക്കിമില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു

By ന്യൂസ് ഡെസ്ക് May 15, 2021
ഗുവാഹത്തി: കൊവിഡ് രൂക്ഷമായതോടെ സിക്കിമില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. തിങ്കളാഴ്ച മുതല്‍ ഒരാഴ്ചയാണ് ലോക്ക് ഡൗണ്‍ പ്രാബല്യത്തിലുണ്ടാവുക. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്ന മൂന്നാമത്ത സംസ്ഥാനമാണ് സിക്കിം. നേരത്തെ മിസോറാമും നാഗാലാന്റും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു.തിങ്കളാഴ്ച പുലര്‍ച്ചെ 5...
Read full story
ഗുവാഹത്തി: അസം മുഖ്യമന്ത്രിയായി മുതിര്‍ന്ന നേതാവ് ഹിമന്ദ ബിശ്വ ശര്‍മ്മയെ ബിജെപി പ്രഖ്യാപിച്ചു. ഇതോടെ നിലവിലെ മുഖ്യമന്ത്രി സര്‍ബാനന്ദ് സോനോവാലും ഹിമന്ദ ബിശ്വ ശര്‍മയും തമ്മില്‍ മുഖ്യമന്ത്രി കസേരയെ സംബന്ധിച്ച് നിലനിന്നിരുന്ന തര്‍ക്കത്തിന് പരിഹാരമായി. തര്‍ക്കത്തെ തുടര്‍ന്ന് കേന്ദ്രമന്ത്രി നരേന്ദ്ര സിങ്...
Read full story