മദ്യം വിലകുറച്ച് നൽകിയില്ല ; ബാര്‍ അടിച്ച് തകര്‍ത്ത കേസിൽ രണ്ടുപേർ അറസ്റ്റിൽ

മദ്യം വിലകുറച്ച് നല്‍കാത്തതിന് ബാര്‍ അടിച്ച് തകര്‍ത്ത കേസിൽ രണ്ടുപേർ അറസ്റ്റിൽ. സംഭവത്തിൽ ഇരിങ്ങപ്പുറം സ്വദേശികളായ അഭിഷേക്, കണ്ണാരത്ത് ശ്രീഹരി എന്നിവരാണ് അറസ്റ്റിലായത്. ഗുരുവായൂര്‍ പൊലീസ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്. കോട്ടപ്പടി ഫോര്‍ട്ട് ഗേറ്റ് ബാറില്‍ തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് …

മദ്യം വിലകുറച്ച് നൽകിയില്ല ; ബാര്‍ അടിച്ച് തകര്‍ത്ത കേസിൽ രണ്ടുപേർ അറസ്റ്റിൽ Read More

ഗുരുവായൂരിൽ ആനയിടഞ്ഞു: ഏറെ നേരം നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ തളച്ചു

തൃശ്ശൂർ: ഗുരുവായൂരിൽ ആനയിടഞ്ഞു. ദാമോദർദാസ് എന്ന കൊമ്പനാണ് ഇടഞ്ഞത്. 02/12/22 വെള്ളിയാഴ്ച രാവിലെ പടിഞ്ഞാറെ നടയിലാണ് സംഭവം.ഗുരുവായൂർ കേശവൻ അനുസ്മരണത്തിന് എത്തിച്ച് മടങ്ങും വഴിയാണ് ആന ഇടഞ്ഞത്. ഒടുവിൽ ഏറെ നേരം നീണ്ടുനിന്ന പരിശ്രമങ്ങൾക്കൊടുവിൽ ഇടഞ്ഞ കൊമ്പനെ തളയ്ക്കുകയായിരുന്നു. 25/11/22 വെള്ളിയാഴ്ച …

ഗുരുവായൂരിൽ ആനയിടഞ്ഞു: ഏറെ നേരം നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ തളച്ചു Read More

പൂജാ ബംപര്‍: കോടിപതി ഗുരുവായൂരില്‍നിന്ന്ടിക്കറ്റ് എടുത്തയാള്‍

ഗുരുവായൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ പൂജാ ബംബര്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനത്തിനര്‍ഹമായ 10 കോടി രൂപ ഗുരുവായൂരില്‍ വിറ്റ ടിക്കറ്റിന്. കിഴക്കേനടയില്‍ സത്രം ബില്‍ഡിങ്ങില്‍ 25 വര്‍ഷത്തോളമായി ലോട്ടറി കച്ചവടം നടത്തുന്ന കുറ്റിപ്പുറം സ്വദേശി സോമസുന്ദരന്റെ ഭാഗ്യധാര ഏജന്‍സിയില്‍നിന്നു വിറ്റ ജെ.സി. 110398 …

പൂജാ ബംപര്‍: കോടിപതി ഗുരുവായൂരില്‍നിന്ന്ടിക്കറ്റ് എടുത്തയാള്‍ Read More

ഗുരുവായൂർ ക്ഷേത്രത്തിൽ ഏകാദശിയോടനുബന്ധിച്ച് കോടതി വിളക്ക് ആഘോഷം ന‌ടന്നു

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഏകാദശിയോടനുബന്ധിച്ച് അഭിഭാഷകർ ഒരുക്കാറുള്ള കോടതി വിളക്ക് ആഘോഷം ന‌ടന്നു. ക്ഷേത്രത്തിനകത്തും നടപ്പന്തലിലുമെല്ലാം വിളക്ക് തെളിയിച്ചു. മേൽപത്തൂർ ഓഡിറ്റോറിയത്തിൽ രാവിലെ മുതൽ വിവിധ കലാപരിപാടികൾ ന‌‌ടന്നു. വിളക്കാഘോഷത്തിൻറെ ഭാഗമായി നടന്ന കാഴ്ചശീവേലിക്ക് പെരുവനം കുട്ടൻ മാരാർ, തിരുവല്ല രാധാകൃഷ്ണൻ, …

ഗുരുവായൂർ ക്ഷേത്രത്തിൽ ഏകാദശിയോടനുബന്ധിച്ച് കോടതി വിളക്ക് ആഘോഷം ന‌ടന്നു Read More

രാജ് ഭവനെതിരെ രൂക്ഷ വിമർശനവുമായി മുൻ മന്ത്രി എം എം മണി

ഗുരുവായൂർ: ആർ എസ് എസിന്റെ ഉച്ഛിഷ്ടം വാങ്ങി ഭക്ഷിച്ച ശേഷം മെക്കിട്ടു കേറാൻ വന്നാൽ അതിനൊന്നും വഴങ്ങുന്ന സംഘടനയല്ല ഇടതുപക്ഷമെന്ന് എം എം മണി പറഞ്ഞു. ആരിഫ് ഖാന് കുഴലൂത്തു നടത്തുകയാണ് കോൺഗ്രസെന്നും വി.ഡി സതീശനും സുധാകരനും ഗവർണറുടെ പാദ സേവകരായി …

രാജ് ഭവനെതിരെ രൂക്ഷ വിമർശനവുമായി മുൻ മന്ത്രി എം എം മണി Read More

ഗുരുവായൂർ നഗരസഭയ്ക്ക് ഒ ഡി എഫ് പ്ലസ് പദവി

വെളിയിട വിസർജ്‌ജന വിമുക്ത നഗരമായി പ്രഖ്യാപിക്കപ്പെട്ട ഗുരുവായൂർ നഗരസഭയ്ക്ക് ഒ ഡി എഫ് പ്ലസ് പദവിയും. വെളിയിട വിസർജ്‌ജന വിമുക്തനഗരം എന്നതിനൊപ്പം പൊതുശുചിത്വം, പൊതു ശൗചാലയങ്ങളുടെ പരിപാലനം, ആവശ്യത്തിന് പൊതു ശൗചാലയങ്ങൾ ഏർപ്പെടുത്തൽ എന്നീ നേട്ടങ്ങൾ കൈവരിക്കുന്ന നഗരങ്ങളെയാണ് ഒ ഡി …

ഗുരുവായൂർ നഗരസഭയ്ക്ക് ഒ ഡി എഫ് പ്ലസ് പദവി Read More

സ്വർണ്ണ മൊത്തവ്യാപാരിയുടെ വീട്ടിൽ നിന്ന് 3 കിലോ സ്വർണം കവർച്ച നടത്തിയ പ്രതി പിടിയിൽ

തൃശ്ശൂർ: ഗുരുവായൂർ തമ്പുരാൻപടിയിൽ നടന്ന സ്വർണ കവർച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. തമിഴ്നാട് ട്രിച്ചി സ്വദേശി ധർമ്മരാജിനെ ചണ്ഡിഗഡിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. കേരളത്തിലടക്കം നിരവധി മോഷണ കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. സ്വർണ്ണ മൊത്തവ്യാപാരിയായ ബാലന്റെ വീട്ടിൽ …

സ്വർണ്ണ മൊത്തവ്യാപാരിയുടെ വീട്ടിൽ നിന്ന് 3 കിലോ സ്വർണം കവർച്ച നടത്തിയ പ്രതി പിടിയിൽ Read More

മൾട്ടി ലെവൽ പാർക്കിംഗ് രാജ്യത്തിന് തന്നെ അഭിമാനകരമായ പദ്ധതി: മന്ത്രി എം. വി. ഗോവിന്ദൻ മാസ്റ്റർ

ഗുരുവായൂർ നഗരസഭ ഒരുക്കിയ മൾട്ടിലെവൽ കാർ പാർക്കിംഗ് കേരളത്തിന് മാത്രമല്ല രാജ്യത്തിന് തന്നെ അഭിമാനകരമായ പദ്ധതിയാണെന്ന് തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ. ഗുരുവായൂർ നഗരസഭയുടെ മൾട്ടി ലെവൽ കാർ പാർക്കിംഗ് ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. വാഹന …

മൾട്ടി ലെവൽ പാർക്കിംഗ് രാജ്യത്തിന് തന്നെ അഭിമാനകരമായ പദ്ധതി: മന്ത്രി എം. വി. ഗോവിന്ദൻ മാസ്റ്റർ Read More

ഗുരുവായൂരില്‍ ഫയല്‍ അദാലത്ത് 29ന്

ഗുരുവായൂര്‍ നഗരസഭയില്‍ വിവിധ ആവശ്യങ്ങള്‍ക്കായി ജനുവരി 31ന് മുന്‍പ് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളതും തീര്‍പ്പാക്കിയിട്ടില്ലാത്തതുമായ ഫയലുകളില്‍ അടിയന്തിരമായി നടപടികള്‍ സ്വീകരിക്കുന്നതിനായി ഏപ്രില്‍ 29ന് രാവിലെ 10.30 മുതല്‍ നഗരസഭ ലൈബ്രറി ഹാളില്‍ ഫയല്‍ അദാലത്ത് നടത്തും. ആയതിലേക്ക് തീര്‍പ്പാക്കിയിട്ടില്ലാത്ത അപേക്ഷകള്‍ സംബന്ധിച്ച വിശദവിവരങ്ങള്‍ …

ഗുരുവായൂരില്‍ ഫയല്‍ അദാലത്ത് 29ന് Read More

കൂടൽമാണിക്യം ക്ഷേത്രത്തിൽ നൃത്തം ചെയ്യുന്നതിൽ നിന്ന് നർത്തകിയായ മൻസിയ വി.പിയെ ഒഴിവാക്കി

ന്യൂഡൽഹി: കൂടൽമാണിക്യം ക്ഷേത്രത്തിൽ നൃത്തം ചെയ്യുന്നതിൽ നിന്ന് നർത്തകിയായ മൻസിയ വി.പിയെ ഒഴിവാക്കി. ‘അഹിന്ദു’ ആണെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് നടപടി. മൻസിയ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. ഏപ്രിൽ 21 വൈകീട്ട് 4 മണി മുതൽ 5 മണി വരെയാണ് …

കൂടൽമാണിക്യം ക്ഷേത്രത്തിൽ നൃത്തം ചെയ്യുന്നതിൽ നിന്ന് നർത്തകിയായ മൻസിയ വി.പിയെ ഒഴിവാക്കി Read More