തൃശ്ശൂർ: കായല്‍ ടൂറിസത്തിന് വേറിട്ട മുഖമൊരുക്കാന്‍ ചക്കംകണ്ടം പ്രദേശം

August 25, 2021

തൃശ്ശൂർ: മാലിന്യ കായല്‍ എന്ന പേരുദോഷം മാറ്റാന്‍ ചക്കംകണ്ടം കായല്‍. ചക്കംകണ്ടം പ്രദേശത്ത് ടൂറിസത്തിന്റെ വിവിധ സാധ്യതകളൊരുക്കാന്‍ ഒരുങ്ങുകയാണ് ഗുരുവായൂര്‍ നഗരസഭ. കാലങ്ങളായുള്ള പ്രദേശവാസികളുടെ ആവശ്യം കൂടിയാണ് കായല്‍ ശുചീകരണം. ഗുരുവായൂര്‍ അഴുക്കുചാല്‍ പദ്ധതി കമ്മീഷന്‍ ചെയ്യുന്നതോടുകൂടി ചക്കംകണ്ടത്തെ മാലിന്യമുക്തമാക്കാന്‍ കഴിയും. …

തൃശ്ശൂർ: കോള്‍ പടവുകളുടെ നവീകരണം; അടിയന്തര പ്രാധാന്യത്തോടെ പൂര്‍ത്തീകരിക്കാന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ യോഗം

July 27, 2021

തൃശ്ശൂർ: റീബിള്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗുരുവായൂരില്‍ നടപ്പിലാക്കി വരുന്ന 2 കോടിയുടെ പദ്ധതികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കും. ഗുരുവായൂര്‍ നിയോജക മണ്ഡലത്തിലെ കോള്‍ പടവുകളുടെ നവീകരണവുമായി ബന്ധപ്പെട്ട് എന്‍ കെ അക്ബര്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. പരൂര്‍, ചെമ്മന്നൂര്‍ …

ഗുരുവായൂര്‍ ക്ഷേത്രത്തിലെ ലോക്കറ്റ്‌ വില്‍പ്പന നടത്തിയ തുകയില്‍ വന്‍ കുറവ്‌ : ബാങ്ക്‌ ഉദ്യോഗസ്ഥന്‍ അറസ്‌റ്റില്‍

July 22, 2021

ഗുരുവായൂര്‍ : ക്ഷേത്രത്തില്‍ സ്വര്‍ണം, വെളളി ലോക്കറ്റുകള്‍ വില്‍പ്പന നടത്തി ബാങ്കില്‍ നിക്ഷേപിച്ച തുകയില്‍ 27.5 ലക്ഷം രൂപയുടെ കുറവ്‌ കണ്ടെത്തിയ സംഭവത്തില്‍ ബാങ്ക്‌ ഉദ്യോഗസ്ഥന്‍ അറസ്‌റ്റില്‍. പഞ്ചാബ്‌ നാഷണല്‍ ബാങ്കിലെ ക്ലര്‍ക്ക്‌ കോട്ടപ്പടി ആലുക്കല്‍ നട കൃഷ്‌ണ കൃപയില്‍ പിഐ …

ട്രെയിനില്‍ വച്ച്‌ യുവതിയെ ആക്രമിച്ച്‌ ആഭരണം കവര്‍ന്ന കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

July 16, 2021

ഗുരുവായൂര്‍: തീവണ്ടിയില്‍ യുവതിയെ ആക്രമിച്ച്‌ ആഭരണങ്ങള്‍ കവര്‍ന്ന കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ആലപ്പുഴ നൂറനാട്‌ ഉളവക്കാട്‌ സ്വദേശിയായ ബാബുക്കുട്ടന്‍ ഉള്‍പ്പടെ അഞ്ചുപേരെ പ്രതികളാക്കിയാണ്‌ കുറ്റപത്രം. 2021 ഏപ്രില്‍ 28നാണ്‌ സംഭവം. ഗുരുവായൂര്‍ -പുനലൂര്‍ പാസഞ്ചറില്‍ മുളന്തുരുത്തി സ്വദേശി ആശാ മുരളീധരനെ ആക്രമിച്ച്‌ …

ഗുരുവായൂരില്‍ നാളെ മുതല്‍ ദര്‍ശനം, ദിവസം 300 പേര്‍ക്ക് പ്രവേശിക്കാം

June 23, 2021

തൃശൂര്‍: കോവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തില്‍ ഗുരുവായൂരില്‍ നാളെ മുതല്‍ ഭക്തര്‍ക്ക് പ്രവേശിക്കാം. ഒരു ദിവസം 300 പേര്‍ക്കാണ് ദര്‍ശനത്തിന് അനുമതി നല്‍കിയത്. ഓണ്‍ലൈനായി ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമാണ് ദര്‍ശനം. ഒരേ സമയം 15 പേരെ മാത്രമേ കടത്തിവിടുകയുള്ളൂ.വിവാഹങ്ങള്‍ക്കും നാളെ മുതല്‍ …

ഗുരുവായൂരില്‍ ആനത്താവളത്തില്‍ ഇടഞ്ഞ ആന കുളത്തലിറങ്ങി നീരാട്ടുനടത്തി

April 16, 2021

ഗുരുവായൂര്‍: ആനത്താവളത്തില്‍ ആന ഇടഞ്ഞു. താവളത്തില്‍ നിന്നും ഓടിയ ആന കുളത്തിലിറങ്ങി നീരാട്ടുനടത്തി. രാവിലെ ഒമ്പതു മണിയോടെയായിരുന്നു സംഭവം. വലിയ മാധവന്‍ എന്ന കൊമ്പനാണ് ഇടഞ്ഞോടി കുളത്തിലിറങ്ങിയത്. ഒന്നരമണിക്കൂര്‍ നേരത്തെ നീരാട്ടിനുശേഷം സ്വയം കരക്കുകയറി കെട്ടുംതറയിലേക്ക് പോവുകയും ചെയ്തു. രാവിലെ പാപ്പാന്മാര്‍ …

ഗുരുവായൂര്‍ ക്ഷേത്രേത്തില്‍ വിഷുക്കണി ദര്‍ശനം. ഭക്തര്‍ക്ക് പ്രവേശനമില്ല

April 10, 2021

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇത്തവണ വിഷുക്കണി ദര്‍ശനം ചടങ്ങ് മാത്രമായിരിക്കുമെന്ന് ഗുരുവായൂര്‍ ദേവസ്വം അധികൃതര്‍ അറിയിച്ചു. ഭക്തര്‍ക്ക് വിഷുക്കണി ദര്‍ശനത്തിന് പ്രവേശനമുണ്ടായിരിക്കില്ല. കോവിഡ് വ്യാപനം കണക്കിലെടുത്തുളള നിയന്ത്രണങ്ങളുടെ ഭാഗമായിട്ടാണ് തീരുമാനം.

ദേവസ്വം സ്വത്തുക്കള്‍ കൈമാറാന്‍ ദേവസ്വം ബോര്‍ഡിന് അധികാരമില്ലെന്ന ഹൈക്കോടതി

April 6, 2021

ഗുരുവായൂര്‍: ദേവസ്വം സ്വത്തുക്കള്‍ കൈമാറാന്‍ ദേവസ്വം ബോര്‍ഡിന് അധികാരമില്ലെന്ന് ഹൈക്കോടതി. ദേവസ്വം സ്വത്തുവകകള്‍ പരിപാലിക്കാന്‍ മാത്രമേ ദേവസ്വത്തിന് അവകാശമുളളുവെന്നും അത് വേറാര്‍ക്കും കൈമാറാന്‍ അവകാശമില്ലെന്നും കോടതി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഗുരുവായൂര്‍ ദേവസ്വം നല്‍കിയ പത്ത് കോടി രൂപ തിരിച്ചുകൊടുക്കാന്‍ …

ഗുരുവായൂരില്‍ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് ജസ്റ്റിസ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ദിലീപ് നായരെ പിന്തുണയ്ക്കുമെന്ന് കെ സുരേന്ദ്രന്‍

March 26, 2021

തൃശ്ശൂർ: ഗുരുവായൂരില്‍ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് ജസ്റ്റിസ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ദിലീപ് നായരെ പിന്തുണയ്ക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പത്തനംതിട്ടയില്‍ വച്ചാണ് 26/03/21 വെള്ളിയാഴ്ച ഇക്കാര്യം സുരേന്ദ്രന്‍ വ്യക്തമാക്കിയത്. പ്രഖ്യാപനം വെളളിയാഴ്ച വൈകിട്ട് ഉണ്ടാകുമെന്നും ദിലീപ് നായരെ പിന്തുണക്കുന്നതോടെ ഗുരുവായൂരില്‍ …