പുല്ലുമേഞ്ഞും മരത്തിലെ തേച്ചു കുളിയിലൂടെയും ഹൃദയം കവർന്ന കൊമ്പൻ വലിയ മാധവൻകുട്ടി ചരിഞ്ഞു

July 3, 2021

ഗുരുവായൂർ ദേവസ്വത്തിലെ കൊമ്പൻ വലിയ മാധവൻകുട്ടി ചരിഞ്ഞു. 03/07/2021 ശനിയാഴ്ച്ച പുലർച്ചെ നാലരയ്ക്കായിരുന്നു ചരിഞ്ഞത്. 58 വയസായിരുന്നു. 02/07/2021 വെള്ളിയാഴ്ച മുതൽ ആനയ്ക്ക് ചെറിയ അസ്വസ്ഥതകൾ ഉണ്ടായിരുന്നു. ആനക്കോട്ടയിലെ മുതിർന്ന അംഗങ്ങളിൽ ഒരാളാണ് മാധവൻകുട്ടി. ഇതേ പേരിൽ ഒരു ജൂനിയർ താരം …