
ഭിന്നശേഷിയുള്ള യുവതിയെ പീഡിപ്പിച്ച ഭര്‍തൃസഹോദരീഭര്‍ത്താവ് അറസ്റ്റില്‍
മലപ്പുറം: ഭിന്നശേഷിയുള്ള യുവതിയെ പീഡിപ്പിച്ച കേസില്‍ ഭര്‍തൃസഹോദരിയുടെ ഭര്‍ത്താവ് അറസ്റ്റില്‍. ചങ്ങരംകുളം സ്വദേശിയായ പ്രതിയെ വിദേശത്തുനിന്ന് വിമാനത്താവളത്തിലിറങ്ങിയപ്പോഴാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവും ഇയാളുടെ സഹോദരിയും നേരത്തെ അറസ്റ്റിലായിരുന്നു. പീഡനത്തിന് ഇവര്‍ ഒത്താശ …