പത്തനംതിട്ട: മേയ് മാസ സൗജന്യ ഭക്ഷ്യ കിറ്റ് തയ്യാറാകുന്നു; വിതരണം ഉടന്‍ 5 കിലോഗ്രാം സൗജന്യ ഭക്ഷ്യ ധാന്യങ്ങളും വിതരണത്തിന് എത്തി

May 14, 2021

പത്തനംതിട്ട: സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച മേയ് മാസ സൗജന്യ ഭക്ഷ്യ കിറ്റിന്റെ തയ്യാറാക്കല്‍ സപ്ലൈകോ ഡിപ്പോയില്‍ ദ്രുത ഗതിയില്‍ നടന്നു വരുന്നു. പൂര്‍ത്തിയാകുന്ന മുറയ്ക്ക് സപ്ലൈകോ മുഖാന്തിരം റേഷന്‍ കടകള്‍ വഴി വിതരണം നടത്തുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.  പ്രധാന്‍ …

രോഗലക്ഷണമില്ലെങ്കില്‍ അതിഥി തൊഴിലാളികള്‍ക്ക് തൊഴിലെടുക്കാമെന്ന ഉത്തരവ് തിരുത്തി

September 17, 2020

തിരുവനന്തപുരം: കോവിഡ് രോഗിയാണെങ്കിലും രോഗലക്ഷണമില്ലെങ്കില്‍ അതിഥി തൊഴിലാളിയെക്കൊണ്ട് ജോലി ചെയ്യിക്കാമെന്ന പൊതുഭരണവകുപ്പിന്റെ ഉത്തരവ് വിവാദമായതിനെ തുടര്‍ന്ന് തിരുത്തി. സര്‍ക്കാരിന്റെ ഉത്തരവിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. സുരക്ഷിതമായി വേര്‍തിരിച്ച സ്ഥലങ്ങളില്‍ മുന്‍ കരുതലുകളോടെ ജോലിക്ക് നിയോഗിക്കാം. മറ്റ് തൊഴിലാളികളുമായോ ജീവനക്കാരുമായോ സമ്പര്‍ക്കം പാടില്ല …

കോവിഡ് രോഗിയായ അതിഥി തൊഴിലാളിക്ക് രോഗ ലക്ഷണമില്ലെങ്കില്‍ ജോലി ചെയ്യാം

September 16, 2020

തിരുവനന്തപുരം: കോവിഡ് രോഗിയായ അതിഥി തൊഴിലാളികള്‍ക്ക് രോഗ ലക്ഷണമില്ലെങ്കില്‍ ജോലി ചെയ്യാമെന്ന് പുതിയ മാര്‍ഗരേഖ. ജോലിയും താമസവും മറ്റുള്ളവരുടെ കൂട്ടത്തില്‍ ആകരുത്. സി.എഫ്.എല്‍ .ടി.സിക്ക് സമാനമായ താമസവും ഭക്ഷണവും സൗകര്യവും നല്‍കണമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. മുന്‍കരുതലുകള്‍ പാലിച്ച് സുരക്ഷിതമായി വേര്‍തിരിച്ച …

അതിഥി തൊഴിലാളികളുടെ മടക്കം: തീവണ്ടികളുടെ ലിസ്റ്റ് തയ്യാറായി

June 3, 2020

തിരുവനന്തപുരം: സംസ്ഥാനത്ത് നിന്നും മടങ്ങാന്‍ തയാറാകുന്ന അതിഥി തൊഴിലാളികള്‍ക്കായി കേരളം തീവണ്ടികളുടെ ലിസ്റ്റ് തയാറാക്കി. സംസ്ഥാന സര്‍ക്കാരിനു വേണ്ടി ലേബര്‍ കമ്മീഷണര്‍ പ്രണബ് ജ്യോതിനാഥ് ഐഎഎസ് ആണ് ലിസ്റ്റ് തയാറാക്കിയത്. ജില്ലാതല ലിസ്റ്റ് : 1. തിരുവനന്തപുരം ലിസ്റ്റ് അനുസരിച്ച് തിരുവനന്തപുരത്ത് നിന്നും …