പശ്ചിമ ബംഗാളിൽ ഗുഡ്സ് ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം; 12 ബോഗികൾ പാളം തെറ്റി

June 25, 2023

പശ്ചിമ ബംഗാളിലെ ഒണ്ട സ്റ്റേഷനിൽ ചരക്ക് ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം. നിരവധി ബോഗികൾ പാളം തെറ്റി. 2023 ജൂൺ 25 ഞായറാഴ്ച പുലർച്ചെ 4 മണിയോടെയാണ് സംഭവം. അപകടത്തിൽ ആളപായമില്ലെങ്കിലും ഗുഡ്‌സ് ട്രെയിനുകളിലൊന്നിന്റെ ലോക്കോ പൈലറ്റിന് നിസാര പരിക്കേറ്റു. പശ്ചിമ ബംഗാളിലെ …