പ്രതിഷേധത്തിന് കൊറോണ തടസ്സമല്ല; വീട്ടമ്മമാര്‍ സത്യഗ്രഹവുമായി കോട്ടൂര്‍ ഗ്രാമപ്പഞ്ചായത്ത് ഓഫീസിനു മുമ്പില്‍

May 19, 2020

പേരാമ്പ്ര: സ്ത്രീകളുടെ പ്രതിഷേധത്തിന് കൊറോണ തടസ്സമല്ല. വീട്ടമ്മമാര്‍ കോട്ടൂര്‍ ഗ്രാമപ്പഞ്ചായത്ത് ഓഫീസിനു മുമ്പില്‍ സത്യഗ്രഹം ആരംഭിച്ചിരിക്കുകയാണ്. പരിസ്ഥിതി ദുര്‍ബല പ്രദേശമായ ചെങ്ങോടുമലയില്‍ കരിങ്കല്‍ ക്വാറിക്ക് വീണ്ടും അനുമതി നല്‍കാനുള്ള നീക്കത്തിനെതിരേയാണ് നാലാം വാര്‍ഡ് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കോട്ടൂര്‍ ഗ്രാമപ്പഞ്ചായത്ത് ഓഫീസിനു …