കാശ്മീരില്‍ എസ്എംഎസും സര്‍ക്കാര്‍ ആശുപത്രികളിലെ ഇന്‍റര്‍നെറ്റും പുനസ്ഥാപിച്ചു
ശ്രീനഗര്‍ ജനുവരി 1: ജമ്മു കാശ്മീരിലെ മൊബൈല്‍ ഫോണുകളില്‍ എസ്എംഎസ് സേവനം പുനരാരംഭിച്ചു. നാലര മാസത്തിന് ശേഷമാണ് ഡിസംബര്‍ 31ന് അര്‍ദ്ധരാത്രിയോടെ മൊബൈല്‍ ഫോണുകളില്‍ എസ്എംഎസ് സേവനം പുനസ്ഥാപിച്ചത്. സര്‍ക്കാര്‍ ആശുപത്രികളിലെ ഇന്‍റര്‍നെറ്റ് സേവനങ്ങളും പുനസ്ഥാപിച്ചു. ആഗസ്റ്റ് നാലിനാണ് ജമ്മു കാശ്മീരിലുടനീളം …
കാശ്മീരില്‍ എസ്എംഎസും സര്‍ക്കാര്‍ ആശുപത്രികളിലെ ഇന്‍റര്‍നെറ്റും പുനസ്ഥാപിച്ചു Read More