ഓസ്കാർ പുരസ്കാരത്തിന് ആദ്യഘട്ടം യോഗ്യത നേടിയ 366 ചിത്രങ്ങളിൽ സുര്യ ചിത്രം സുരറൈപോട്രും ഇടം പിടിച്ചിരിക്കുന്നു

February 26, 2021

ചെന്നൈ: സുധ കൊങ്കര സംവിധാനം ചെയ്ത സൂര്യ ചിത്രം സുരറൈപോട്ര തെരഞ്ഞെടുത്ത 366 ചിത്രങ്ങളിലൊന്നായി ഓസ്കാർ പുരസ്കാരത്തിന് ആദ്യഘട്ടത്തിൽ ജനറൽ കാറ്റഗറിയിൽ ഇടം നേടി. ചിത്രത്തിന്റെ സഹ നിർമാതാവായ രാജശേഖർ പാണ്ഡ്യൻ ആണ് ഈ വിവരം പുറത്തുവിട്ടത്. എയർ ഡെക്കാൻ വിമാന …