യുക്രെയ്നിലുള്ളവര്‍ സമീപത്തെ ബോംബ് ഷെല്‍ട്ടറുകള്‍ കണ്ടെത്തണമെന്ന് കീവിലെ ഇന്ത്യന്‍ എംബസി

February 24, 2022

കീവ്: സൈനിക നിയമത്തിന് കീഴിലായതിനാല്‍ യുക്രെയ്‌നില്‍ ആളുകളുടെ സഞ്ചാരം ഇപ്പോള്‍ ബുദ്ധിമുട്ടാണെന്നും എയര്‍ സൈറണുകളും മുന്നറിയിപ്പുകളും കേള്‍ക്കുന്നവര്‍ സമീപത്തുള്ള ബോംബ് ഷെല്‍ട്ടറുകള്‍ കണ്ടെത്തണമെന്ന് കീവിലെ ഇന്ത്യന്‍ എംബസി അവിടെയുള്ള ഇന്ത്യക്കാര്‍ക്ക് പുതിയ നിര്‍ദേശം നല്‍കി. ചില സ്ഥലങ്ങളില്‍ എയര്‍ സൈറണ്‍/ബോംബ് മുന്നറിയിപ്പുകള്‍ …

കൂടുതല്‍ ആളുകളിലേക്ക്, കൂടുതല്‍ ഓഫീസുകളിലേക്ക് എന്റെ ജില്ല മൊബൈല്‍ ആപ്പില്‍ അറിയാം ജില്ലയിലെ സര്‍ക്കാര്‍ ഓഫീസിലെ വിവരങ്ങൾ

October 28, 2021

സര്‍ക്കാര്‍ വകുപ്പുകളുടെ സേവനങ്ങളെക്കുറിച്ച് അറിയാനും ഓഫീസുകളില്‍ ഫോണില്‍ ബന്ധപ്പെടാനും സജ്ജമാക്കിയ എന്റെ ജില്ല മൊബൈല്‍ ആപ്ലിക്കേഷൻ കൂടുതല്‍ ആളുകളിലേക്കും കൂടുതല്‍ സ്ഥാപനങ്ങളിലേക്കും വ്യാപിക്കുന്നു. നിലവില്‍ 1265 ഓഫീസുകളിലെ വിവരങ്ങള്‍ ആപ്പില്‍ അറിയാനും ഓഫീസുകളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും സാധിക്കും. ആപ്പിന്റെ ഗുണഭോക്താക്കളില്‍ നിന്ന് ലഭിക്കുന്ന …

ഗൂഗിള്‍മാപ്പ്‌ ചതിച്ചു.കാര്‍ വയലിലെ ചെളിയില്‍ താണു

July 5, 2021

ഗൂഗിള്‍ മാപ്പ്‌ മാത്രം നോക്കി സഞ്ചരിച്ചതിനെ തുടര്‍ന്ന ഒരു കാര്‍ ചെളിയില്‍ താണു. ഇന്‍ഡ്യ സന്ദര്‍ശിക്കാനെത്തിയ ജര്‍മന്‍ ടൂറിസ്‌റ്റുകളാണ്‌ രാജസ്ഥാന്‍ സന്ദര്‍ശനത്തിനിടെ ചതിയില്‍ പെട്ടത്‌. രാജസ്ഥാനിലെ മെനാറില്‍ നിന്ന്‌ ഉദയ്‌പൂരിലേക്കുളള യാത്രയിലാണ്‌ മാപ്പിന്റെ ചതിയില്‍പ്പെട്ട്‌ വയലിലെ ചെളിയില്‍ താണുപോയത്‌. ആറുവരിപ്പാതയായ നവാനിയ …