തൃശൂർ: വഖഫ് വിഷയത്തില്‍ നടക്കുന്നതു തെറ്റായ പ്രചാരണങ്ങളാണെന്നു ജമാ അത്തെ ഇസ്‌ലാമി കേരള സെക്രട്ടറി അബ്ദുല്‍ ഹക്കീം നദ്‌വി.ഒരു ഭൂമി മുസ്‌ലിമിന്‍റെ ആണെങ്കില്‍ അതു വഖഫ് ഭൂമിയാണെന്നും പിന്നീട് അതാകെ പ്രശ്നമാകുമെന്നുമുള്ള രീതിയിലാണു പ്രചാരണങ്ങള്‍.മുനമ്പം വിഷയത്തില്‍ നടക്കുന്നതു തെറ്റായ പ്രചരണങ്ങളാണ്. അവിടെനിന്ന്...
Read full story
ദല്‍ഹി: നെഹ്റു യുവ കേന്ദ്ര കേരള സംഘാതൻ നവംബർ ഒന്ന് മുതല്‍ ആറ് വരെ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഈ വർഷത്തെ കശ്മീർ യൂത്ത് എക്സ്ചേഞ്ച് പരിപാടി സമാപിച്ചു.കേന്ദ്ര യുവജനകാര്യകായിക മന്ത്രാലയത്തിന്റെ മേരാ യുവ ഭാരതിന്റെ ഭാഗമായിട്ടാണ് പരിപാടി സംഘടിപ്പിച്ചിരുന്നത് .കാശ്മീരിൽ നിന്നുളള...
Read full story
പത്തനംതിട്ട: കെ റെയില്‍, സില്‍വർ ലൈൻ പദ്ധതിയുമായി കേന്ദ്ര - സംസ്ഥാന സർക്കാരുകള്‍ മുന്നോട്ടു പോകുന്ന സാഹചര്യത്തില്‍ കൂടുതല്‍ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കാൻ സംസ്ഥാന കെ റെയില്‍ സില്‍വർ ലൈൻ വിരുദ്ധ ജനകീയ സമിതി സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു.നവംബർ 13ന്...
Read full story
ദില്ലി : വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തില്‍ കേന്ദ്രം നല്‍കിയ 756 കോടി രൂപ കേരള സർക്കാരിന്റെ കയ്യിലുണ്ടെന്നും അതെന്ത് ചെയ്തുവെന്ന് വ്യക്തമാക്കണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഉത്തരവാദിത്തത്തോട് കൂടിയാണ് പറയുന്നതെന്നും സുരേന്ദ്രൻ ദില്ലിയില്‍ മാധ്യമങ്ങോട് പറഞ്ഞു. ഡീല്‍ ഇത്തവണ...
Read full story
ന്യൂഡല്‍ഹി: പുതിയ ഡിജിറ്റല്‍ മാധ്യമനിയന്ത്രണ ചട്ടങ്ങള്‍ നടപ്പാക്കിയതിന്റെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ ഓണ്‍ലൈന്‍ വാര്‍ത്താ മാധ്യമങ്ങള്‍ക്ക് വാര്‍ത്താവിനിമയ മന്ത്രാലയം 15 ദിവസം കൂടി അനുവദിച്ചു. പുതിയ നിയമപ്രകാരം എല്ലാ ഡിജിറ്റല്‍ മാധ്യമങ്ങളും പരാതികള്‍ പരിഹരിക്കാന്‍ കംപ്ലെയ്ന്‍സ് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന പരാതിപരിഹാരസംവിധാനവും അനുവദനീയമല്ലാത്ത ഉള്ളടക്കങ്ങള്‍...
Read full story
തിരുവനന്തപുരം ഡിസംബര്‍ 6: വയനാട് സര്‍വ്വജന സ്കൂളില്‍ ക്ലാസ്മുറിയില്‍വച്ച് പാമ്പുകടിയേറ്റ് മരിച്ച ഷഹ്‌ല ഷെറിന്റെയും ബാറ്റ് കൊണ്ടുള്ള അടിയേറ്റ് മരിച്ച നവനീതിന്റെയും കുടുംബത്തിന് 10 ലക്ഷം രൂപ നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. വയനാട് ബത്തേരിയിലെ സ്കൂളില്‍ വച്ച് പാമ്പ് കടിയേറ്റ ഷഹ്‌ല...
Read full story
ന്യൂഡല്‍ഹി നവംബര്‍ 9: അയോദ്ധ്യയില്‍ തര്‍ക്കഭൂമി ഹിന്ദുക്കള്‍ക്ക് വിട്ടുനല്‍കണമെന്നും പകരം മുസ്ലീങ്ങള്‍ക്ക് അയോദ്ധ്യയില്‍ അഞ്ചേക്കര്‍ ഭൂമി കണ്ടെത്തി നല്‍കണമെന്നും സുപ്രീംകോടതി വിധിച്ചു. ചീഫ് ജസ്റ്റിസ് രഞ്ചന്‍ ഗോഗോയി അധ്യക്ഷനായ അഞ്ചംഗ ബഞ്ചാണ് കേസില്‍ വിധി പ്രസ്താവിച്ചത്.
Read full story