റിപ്പോര്‍ട്ട്
കാലടി പ്ലാന്‍റേഷനില്‍ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി
By ന്യൂസ് ഡെസ്ക്
•
May 14, 2025
കാലടി: കാലടി പ്ലാന്‍റേഷനില്‍ അതിരപ്പിള്ളി എസ്റ്റേറ്റില്‍ ഒന്നാം ബ്ലോക്കിലെ മുനിത്തടം ഭാഗത്തായി കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി കാട്ടാനയെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തി .മെയ് 13 ചൊവ്വാഴ്ച വൈകുന്നേരം അസഹ്യമായ ദുർഗന്ധം മൂലം തോട്ടം തൊഴിലാളികള്‍ അറിയിച്ചതിനെ തുടർന്ന് വനപാലകർ നടത്തിയ...
Read full story

