ജോര്‍ജ്ജ് ഫ്ളോയിഡിന്റെ കൊല; മുന്‍ ഉദ്യോഗസ്ഥനെതിരെ മൂന്നാം നിര കൊലക്കുറ്റമില്ല
ന്യൂയോര്‍ക്ക്: അമേരിക്കയിലെ കറുത്ത വര്‍ഗക്കാരനായ ജോര്‍ജ്ജ് ഫ്ളോയിഡിന്റെ കൊലപാതകത്തില്‍ അമേരിക്കന്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥനെതിരായ മൂന്നാം നിര കൊലക്കുറ്റം ഒഴിവാക്കി കോടതി. ഇതോടെ പ്രതിക്ക് 25 വര്‍ഷം തടവ് ലഭിക്കില്ല. എന്നാല്‍ ഒന്നും രണ്ടും തലത്തിലെ കൊലക്കുറ്റത്തിനുള്ള ശക്തമായ വകുപ്പുകള്‍ കോടതി …
ജോര്‍ജ്ജ് ഫ്ളോയിഡിന്റെ കൊല; മുന്‍ ഉദ്യോഗസ്ഥനെതിരെ മൂന്നാം നിര കൊലക്കുറ്റമില്ല Read More