തൊട്ടിയാർ ജലവൈദ്യുത പദ്ധതി 28ന് മഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിക്കും

തൊടുപുഴ: തൊട്ടിയാർ ജലവൈദ്യുത പദ്ധതി 2024 ഒക്ടോബർ 28ന് മഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിക്കും. 40 മെഗാവാട്ട് ശേഷിയുള്ളതാണ് പദ്ധതി. പെരിയാറിന്‍റെ കൈവഴിയായ ദേവിയാറിലെ ജലമാണ് പദ്ധതിക്കായി പ്രയോജനപ്പെടുത്തുന്നത്.വാളറയില്‍ ദേവിയാറിനു കുറുകെ സ്ഥാപിച്ച തടയണയും അനുബന്ധ ജലാശയവുമാണ് പ4ദ്ധതിയുടെ ഊർജസ്രോതസ്. …

തൊട്ടിയാർ ജലവൈദ്യുത പദ്ധതി 28ന് മഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിക്കും Read More

വരുമാനം കൂട്ടാൻ നടപടിയുമായി കെ.എസ്.ആർ.ടി.സി

തിരുവനന്തപുരം : കൂറിയര്‍വഴിയുള്ള സാധനങ്ങള്‍ വീടുകളിലെത്തിക്കാൻ നടപടിയുമായി കെ.എസ്.ആർ.ടി.സി. 47 ഡിപ്പോകളിലാണ് നിലവില്‍ കൂറിയര്‍ കൈകാര്യം ചെയ്യാന്‍ സൗകര്യമുള്ളത്. ജീവനക്കാരുടെ കുറവുമൂലം മറ്റ് ഡിപ്പോകളില്‍ കൂറിയര്‍ സംവിധാനം തുടങ്ങാനായിരുന്നില്ല. ബദലി ജീവനക്കാരുടെ സേവനം ഉപയോഗപ്പെടുത്തി മറ്റ് ഡിപ്പോകളിലും വൈകാതെ കൂറിയര്‍ സര്‍വീസ് …

വരുമാനം കൂട്ടാൻ നടപടിയുമായി കെ.എസ്.ആർ.ടി.സി Read More

ഭീഷണിയായി മൂന്നുവട്ടം ജനിതക മാറ്റം സംഭവിച്ച വൈറസ്

ന്യൂഡല്‍ഹി: ഡല്‍ഹി, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളില്‍ ഇരട്ട ജനിതകമാറ്റത്തിനു പിന്നാലെ മൂന്നുവട്ടം ജനിതക മാറ്റം സംഭവിച്ച കോവിഡിന്റെ വകഭേദം കണ്ടെത്തി.മൂന്നു വ്യത്യസ്ത കോവിഡ് വകഭേദങ്ങള്‍ കൂടിച്ചേര്‍ന്ന് പുതിയൊരു വകഭേദം രൂപപ്പെട്ടിരിക്കുകയാണ്. വഗത്തില്‍ പടരുന്നതാണ് ഈ വകഭേദമെന്നു കാനഡ മക്ഗില്‍ യുണിവേഴ്‌സിറ്റിയിലെ പ്രഫസര്‍ …

ഭീഷണിയായി മൂന്നുവട്ടം ജനിതക മാറ്റം സംഭവിച്ച വൈറസ് Read More

ജനറേറ്ററുകളുടെ അറ്റകുറ്റപണി: മൂലമറ്റത്ത് നിന്നുള്ള വൈദ്യുതോല്‍പ്പാദനം താത്കാലികമായി നിര്‍ത്തി

ഇടുക്കി ഡിസംബര്‍ 10: ജനറേറ്ററുകള്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി കയറ്റിയതോടെ ഇടുക്കി മൂലമറ്റത്ത് നിന്നുള്ള വൈദ്യുതോല്‍പ്പാദനം താത്കാലികമായി നിര്‍ത്തിവച്ചു. സംസ്ഥാനത്ത് വൈദ്യുതി തടസ്സമുണ്ടാകില്ലെന്നും ഏഴ് ദിവസത്തിനകം വൈദ്യുതോല്‍പ്പാദനം പുനരാരംഭിക്കുമെന്നും കെഎസ്ഇബി വ്യക്തമാക്കി. ഇന്ന് രാവിലെ 8 മണി മുതലാണ് മൂലമറ്റത്ത് നിന്നുള്ള വൈദ്യുതോല്‍പ്പാദനം …

ജനറേറ്ററുകളുടെ അറ്റകുറ്റപണി: മൂലമറ്റത്ത് നിന്നുള്ള വൈദ്യുതോല്‍പ്പാദനം താത്കാലികമായി നിര്‍ത്തി Read More