കേരളത്തില്‍ പരക്കെ കനത്ത മഴയും കാറ്റും; കോട്ടയം, ഇടുക്കി ജില്ലകളില്‍ നാശനഷ്ടങ്ങള്‍ രൂക്ഷം.

May 18, 2020

തിരുവനന്തപുരം: കേരളത്തില്‍ പരക്കെ കനത്ത മഴയും കാറ്റും. കോട്ടയം, ഇടുക്കി ജില്ലകളില്‍ നാശനഷ്ടങ്ങള്‍ രൂക്ഷമാണ്. അടുത്ത മൂന്നുമണിക്കൂറില്‍ കേരളത്തില്‍ നാല് ജില്ലകളില്‍ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ …