കാസർഗോഡ്: ബേക്കലിന്റെ മനോഹാരിത ആസ്വദിച്ച് മന്ത്രി പി.എ.മുഹമ്മദ് റിയാസ്

June 24, 2021

കാസർഗോഡ്: മഴ മാറിയ സായാഹ്നത്തില്‍ ബേക്കലിന്റെ സൗന്ദര്യം ആസ്വദിച്ച് വിനോദസഞ്ചാര പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ബേക്കലില്‍ ബി.ആര്‍.ഡി.സി, ടൂറിസം വികസന അവലോകന യോഗത്തിനെത്തിയപ്പോഴാണ് ബേക്കല്‍ കോട്ടയും മന്ത്രി സന്ദര്‍ശിച്ചത്. ആരെയും ആകര്‍ഷിക്കുന്ന കവാടം മുതല്‍ കോട്ട വരെയുള്ള പ്രദേശത്ത് …