.പതിനഞ്ച് കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

പത്തനംതിട്ട | ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ കഞ്ചാവ് എത്തിച്ചു കൊടുക്കുന്ന സംഘത്തിലെ ഒരാളെ 15 കിലോ കഞ്ചാവുമായി എക്സൈസ് അറസ്റ്റ് ചെയ്തു. അടൂര്‍ പഴകുളം പൊന്മാന കിഴക്കേതില്‍ വീട്ടില്‍ ലൈജു (32) അറസ്റ്റിലായത്. പഴകുളം ഭാഗത്ത് രാത്രി സമയങ്ങളില്‍ ലൈജു മയക്കുമരുന്ന് …

.പതിനഞ്ച് കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍ Read More

പത്തനംതിട്ട ജില്ലയില്‍ കഞ്ചാവുമായി രണ്ട് പേര്‍ അറസ്റ്റില്‍

പത്തനംതിട്ട | പൊലിസ് പരിശോധനയില്‍ പത്തനംതിട്ട ജില്ലയില്‍ രണ്ട് പേര്‍ കഞ്ചാവുമായി അറസ്റ്റില്‍. അടൂര്‍ ഏനാത്ത് പടിഞ്ഞാറേക്കരചരുവിള പുത്തന്‍ വീട്ടില്‍ സിജു സുകുമാരന്‍(45), പന്തളം കുരമ്പാല കാരാന്‍മയില്‍ വീട്ടില്‍ ആദിത്യന്‍ (20) എന്നിവരാണ് അറസ്റ്റിലായത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും മറ്റും ചെറു പൊതികളിലാക്കി …

പത്തനംതിട്ട ജില്ലയില്‍ കഞ്ചാവുമായി രണ്ട് പേര്‍ അറസ്റ്റില്‍ Read More

37 കിലോ കഞ്ചാവുമായി രണ്ട് ബംഗാള്‍ സ്വദേശിനികള്‍ പിടിയില്‍

കൊച്ചി: മൂന്ന് ട്രോളി ബാഗുകളിലായി 37.49 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശികളായ രണ്ട് യുവതികള്‍ പിടിയിലായി . മുര്‍ഷിദാബാദ് സ്വദേശിനികളായ അനിതാ ഖാത്തുന്‍ ബീവി (30), സോണിയാ സുല്‍ത്താന (21) എന്നിവരാണ് പിടിയിലായത്. ജൂൺ 15 ഞായറാഴ്ച രാവിലെ ഏഴേകാലോടെ ഐലന്‍ഡ് …

37 കിലോ കഞ്ചാവുമായി രണ്ട് ബംഗാള്‍ സ്വദേശിനികള്‍ പിടിയില്‍ Read More

ഇറച്ചി കടയില്‍ നിന്ന് കഞ്ചാവ് പിടിച്ചു; പഞ്ചായത്ത് അം​ഗം ഉൾപ്പടെ മൂന്നുപേർ പിടിയിൽ

ഇടുക്കി | കോണ്‍ഗ്രസ്സ് പഞ്ചായത്ത് അംഗത്തിന്റെ കടയില്‍ നിന്ന് ഏഴു കിലോയോളം കഞ്ചാവ് പിടിച്ചു. ഇടുക്കി ഇരട്ടയാറില്‍ ഉപ്പുകണ്ടം ആലേപുരക്കല്‍ എസ് രതീഷിന്റെ കടയില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ഇയാള്‍ ഇരട്ടയാര്‍ പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡ് അംഗമാണ്. .ഇറച്ചിവില്‍ക്കുന്ന കടയില്‍ ജോലിക്കു …

ഇറച്ചി കടയില്‍ നിന്ന് കഞ്ചാവ് പിടിച്ചു; പഞ്ചായത്ത് അം​ഗം ഉൾപ്പടെ മൂന്നുപേർ പിടിയിൽ Read More

എംഡിഎംഎയും കഞ്ചാവുമായി തൃശ്ശൂര്‍ സ്വദേശിനി അറസ്റ്റില്‍

കൊച്ചി: രാസലഹരിയും കഞ്ചാവുമായി യുവതി പിടിയില്‍. തൃശ്ശൂര്‍ ചിയ്യാരം വള്ളിക്കുളം റോഡില്‍ പാറേപ്പറമ്പില്‍ വീട്ടില്‍ കാഷ്മീര പി. ജോജിയാണ് . പിടിയിലായത്. മുനമ്പം പോലീസ് നടത്തിയ പരിശോധനയിലാണ് യുവതി പിടിയിലായത്. ഇവരില്‍നിന്ന് 10.07 ഗ്രാം എംഡിഎംഎയും 7.70 ഗ്രാം കഞ്ചാവും കണ്ടെടുത്തു. …

എംഡിഎംഎയും കഞ്ചാവുമായി തൃശ്ശൂര്‍ സ്വദേശിനി അറസ്റ്റില്‍ Read More

കഞ്ചാവ് വിതരണത്തിലെ മുഖ്യകണ്ണി ഷഫീഖിനെ എക്സൈസ് അറസ്റ്റ് ചെയ്തു

പത്തനംതിട്ട | കഞ്ചാവ് വിതരണത്തിലെ മുഖ്യകണ്ണിയെ എക്സൈസ് അറസ്റ്റ് ചെയ്തു. പഴകുളം മലഞ്ചെരുവില്‍ ഷഫീഖ് മന്‍സില്‍ വീട്ടില്‍ ഷഫീഖ് (പന്നി ഷഫീക്ക്) അറസ്റ്റിലായി .പത്തനംതിട്ട നാര്‍കോട്ടിക് സ്പെഷ്യല്‍ സ്‌കോഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ സെബാസ്റ്റ്യന്റെ നേതൃത്വത്തിലാണ് പിടികൂടിയത്. അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ …

കഞ്ചാവ് വിതരണത്തിലെ മുഖ്യകണ്ണി ഷഫീഖിനെ എക്സൈസ് അറസ്റ്റ് ചെയ്തു Read More

വയനാട്ടില്‍ ഹൈബ്രിഡ് കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍; ബിഎംഡബ്ല്യു കാറും കസ്റ്റഡിയില്‍

വെള്ളമുണ്ട(വയനാട്): ഹൈബ്രിഡ് കഞ്ചാവുമായി സുഹൃത്തുക്കളായ യുവാവും യുവതിയും പിടിയില്‍. കണ്ണൂര്‍ അഞ്ചാംപീടിക സ്വദേശി കീരിരകത്ത് വീട്ടില്‍ കെ. ഫസല്‍(24) കണ്ണൂര്‍ തളിപ്പറമ്പ് സുഗീതം വീട്ടില്‍ കെ. ഷിന്‍സിത(23) എന്നിവരെയാണ് വെള്ളമുണ്ട പോലീസ് പിടികൂടിയത്. ഇവരില്‍നിന്ന് 20.80 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് പിടിച്ചെടുത്തു. …

വയനാട്ടില്‍ ഹൈബ്രിഡ് കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍; ബിഎംഡബ്ല്യു കാറും കസ്റ്റഡിയില്‍ Read More

30 കിലോയോളം കഞ്ചാവുമായി യുവതിയുള്‍പ്പടെ മൂന്ന് ഇതര സംസ്ഥാനത്തൊഴിലാളികള്‍ പിടിയില്‍

കൊച്ചി | മൂവാറ്റുപുഴയില്‍ 30 കിലോയോളം കഞ്ചാവുമായി യുവതിയുള്‍പ്പടെ മൂന്ന് ഇതര സംസ്ഥാനത്തൊഴിലാളികള്‍ പിടിയില്‍. 27 പാക്കറ്റു കളിലായി സൂക്ഷിച്ച 30 കിലോ കഞ്ചാവാണ് പിടികൂടിയത്. വെസ്റ്റ് ബംഗാള്‍ മൂര്‍ഷിദാബാദ് ഗോഷ്പാറ സ്വദേശി സുഹേല്‍ റാണ മണ്ഡല്‍ (40), മൂര്‍ഷിദാബാദ് ജാലംഗി …

30 കിലോയോളം കഞ്ചാവുമായി യുവതിയുള്‍പ്പടെ മൂന്ന് ഇതര സംസ്ഥാനത്തൊഴിലാളികള്‍ പിടിയില്‍ Read More

വീട്ടില്‍ കഞ്ചാവ് വളര്‍ത്തിയ കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

തിരുവനന്തപുരം : തിരുവനന്തപുരത്ത് വീട്ടില്‍ കഞ്ചാവ് വളര്‍ത്തിയ എജിഎസ് ഓഫീസ് ജീവനക്കാരൻ അറസ്റ്റില്‍. രാജസ്ഥാന്‍ സ്വദേശി ജതിന്‍ ആണ് പിടിയിലായത്. തിരുവനന്തപുരം കമലേശ്വരത്ത് ജതിന്‍ താമസിച്ചിരുന്ന വാടക വീടിന്റെ ടെറസില്‍ നിന്നാണ് കഞ്ചാവ് ചെടി പിടികൂടിയത്. അഞ്ചുകഞ്ചാവ് ചെടികളാണ് വീട്ടില്‍ നിന്ന് …

വീട്ടില്‍ കഞ്ചാവ് വളര്‍ത്തിയ കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍ Read More

ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ജാമ്യാപേക്ഷ പിന്‍വലിച്ച് നടന്‍ ശ്രീനാഥ് ഭാസി

കൊച്ചി | ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹരജി പിന്‍വലിച്ച് നടന്‍ ശ്രീനാഥ് ഭാസി. കേസന്വേഷിക്കുന്ന എക്‌സൈസ് സംഘം പ്രതി ചേര്‍ത്തിട്ടില്ലാത്ത സാഹചര്യത്തിലാണ് ജാമ്യാപേക്ഷ പിന്‍വലിച്ചത്. ജാമ്യ ഹരജി ഈ മാസം 22 ന് പരിഗണിക്കാന്‍ ഹൈക്കോടതി …

ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ജാമ്യാപേക്ഷ പിന്‍വലിച്ച് നടന്‍ ശ്രീനാഥ് ഭാസി Read More