
റിപ്പോര്‍ട്ട്
പത്തനംതിട്ട ജില്ലയില്‍ കഞ്ചാവുമായി രണ്ട് പേര്‍ അറസ്റ്റില്‍
By ന്യൂസ് ഡെസ്ക്
•
June 22, 2025
പത്തനംതിട്ട | പൊലിസ് പരിശോധനയില്‍ പത്തനംതിട്ട ജില്ലയില്‍ രണ്ട് പേര്‍ കഞ്ചാവുമായി അറസ്റ്റില്‍. അടൂര്‍ ഏനാത്ത് പടിഞ്ഞാറേക്കരചരുവിള പുത്തന്‍ വീട്ടില്‍ സിജു സുകുമാരന്‍(45), പന്തളം കുരമ്പാല കാരാന്‍മയില്‍ വീട്ടില്‍ ആദിത്യന്‍ (20) എന്നിവരാണ് അറസ്റ്റിലായത്....
Read full story

