റഷ്യന്‍ ക്രൂഡിന് വിലപരിധി നിശ്ചയിച്ച് ജി 7

December 6, 2022

മോസ്‌കോ: റഷ്യന്‍ ക്രൂഡ് ഓയിലിന്റെ വിലയില്‍ പുതിയ പരിധി ഏര്‍പ്പെടുത്തിയ ജി 7 രാജ്യങ്ങളുടെ തീരുമാനം വരും മാസങ്ങളില്‍ എണ്ണയുടെ ആഗോള വിതരണത്തെ തടസ്സപ്പെടുത്തിയേക്കുമെന്ന ആശങ്കയ്ക്കിടെ എണ്ണവില ഉയര്‍ന്നു. വില ഉയര്‍ത്തുന്നതിനായി ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കാനുള്ള പ്രധാന എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുടെ തീരുമാനവും …

യുക്രൈന്‍ ആക്രമണത്തില്‍ നിഷ്പക്ഷ നിലപാട്: ജി 7 ഉച്ചകോടിക്ക് ഇന്ത്യയ്ക്ക് വിലക്കുണ്ടായേക്കും

April 14, 2022

ബര്‍ലിന്‍: യുക്രൈന്‍ ആക്രമണത്തില്‍ നിഷ്പക്ഷ നിലപാട് സ്വീകരിച്ചതിനാല്‍ ജൂണില്‍ നടക്കുന്ന ജി 7 ഉച്ചകോടിക്ക് ഇന്ത്യയ്ക്ക് വിലക്കുണ്ടായേക്കും. നേരത്തെ ഇന്ത്യയെ അതിഥിയായി ക്ഷണിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഉച്ചകോടിയിലേക്ക് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അതിഥിയായി ക്ഷണിക്കണമോയെന്ന് ജര്‍മനി ചര്‍ച്ച ചെയ്യുകയാണ്. യുക്രൈയിന്‍ യുദ്ധവുമായി ബന്ധപ്പെട്ട് …

ലോകനികുതി രീതി പൊളിച്ചെഴുതാന്‍ ജി 7 രാജ്യങ്ങള്‍: ബഹുരാഷ്ട്ര കമ്പനികള്‍ക്ക് കുറഞ്ഞത് 15 ശതമാനം നികുതി

June 6, 2021

ലണ്ടന്‍: ലോകനികുതി രീതി പൊളിച്ചെഴുതാന്‍ ജി 7 രാജ്യങ്ങളുടെ തീരുമാനം. ലണ്ടനില്‍ ജി 7 ധനമന്ത്രിമാരുടെ സമ്മേളനത്തില്‍ ആണ് ചരിത്ര തീരുമാനമുണ്ടായത്. ബഹുരാഷ്ട്ര കമ്പനികള്‍ക്ക് അവ പ്രവര്‍ത്തിക്കുന്ന രാജ്യത്ത് കുറഞ്ഞത് 15 ശതമാനം നികുതി ഏര്‍പ്പെടുത്താന്‍ തത്വത്തില്‍ തീരുമാനം. വന്‍തോതില്‍ നികുതി …

ശുചിത്വമുള്ള ഭാവിയാണ് ലോകജനതയ്ക്ക് ആവശ്യം; യുഎന്‍ സെക്രട്ടറി ജനറല്‍

August 27, 2019

ജനീവ ആഗസ്റ്റ് 27: ശുചിത്വമുള്ള പച്ചപ്പുള്ള ഭാവിയാണ് ലോക ജനത ഉറ്റുനോക്കുന്നതെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ ആന്‍റോണിയോ ഗുട്ടറസ് തിങ്കളാഴ്ച പറഞ്ഞു. കാലാവസ്ഥ അടിയന്തരാവസ്ഥയെ അഭിസംബോധന ചെയ്യാനുള്ള ഉപകരണങ്ങള്‍ നമുക്കുണ്ട്. രാഷ്ട്രീയപമായ ഇച്ഛയാണ് നമുക്കാവശ്യം. ഫ്രാന്‍സില്‍ നിന്നുള്ള സന്ദര്‍ശനമാണിത്. അടുത്ത മാസം …