വൈദ്യുതാഘാതമേറ്റ് യുവാവ്‌ മരിച്ചു

October 5, 2021

പൂച്ചാക്കല്‍ : യുവാവ്‌ വീട്ടിനുളളില്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. തൈക്കാട്ടുശേരി പഞ്ചായത്ത്‌ മനക്കല്‍ പ്രദേശത്ത്‌ തങ്കപ്പന്‍ -ശോഭ ദമ്പതികളുടെ മകന്‍ അരൂണ്‍(23) ആണ്‌ മരിച്ചത്‌. 2021 ഒക്ടോബര്‍ 4 തിങ്കളാഴ്‌ച ഉച്ചയോടെയായിരുന്നു സംഭവം. അവര്‍ താമസിക്കുന്ന താല്‍ക്കാലിക ഷെഡില്‍ വെച്ചാണ്‌ ഷോക്കേറ്റത്‌. കുളികഴിഞ്ഞത്തിയ …