വിദേശത്തുനിന്ന് വരുന്നവര്‍ക്ക് സൗജന്യ കോവിഡ് ടെസ്റ്റ്

February 27, 2021

തിരുവനന്തപുരം: വിദേശത്തുനിന്ന് വരുന്നവര്‍ക്ക് സംസ്ഥാനത്ത് സൗജന്യ കോവിഡ് ടെസ്റ്റ് നടത്തുമെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ. പ്രവാസികള്‍ക്കുളള ആര്‍ടിപിസിആര്‍ ടെസറ്റ് സൗജന്യമായി നടത്തും.കോവിഡ് രണ്ടാം തരംഗത്തിന് സാദ്ധ്യതയെന്ന് മുന്നറിയിപ്പ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയതായും ശൈലജ പറഞ്ഞു. നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് ആര്‍ടിപിസിആര്‍ ടെസ്റ്റ് നിര്‍ബ്ബന്ധമാക്കിയത് …