ഒമാൻ അംബാസിഡറാണെന്ന് അവകാശപ്പെട്ട് തട്ടിപ്പ് നടത്തിയയാള്‍ അറസ്റ്റില്‍

ലക്നോ: ഒമാൻ അംബാസിഡറാണെന്ന് അവകാശപ്പെട്ട് തട്ടിപ്പ് നടത്തിയ 66കാരനായ കൃഷ്ണ ശേഖർ റാണയെ ഉത്തർപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ സഞ്ചരിച്ച മെഴ്സിഡസ് ബെൻസ് കാറും പോലീസ് കസ്റ്റഡിയിലെടുത്തു. ഗാസിയാബാദിലെ യുപി ഗേറ്റിൽ വച്ചാണ് ഇയാളെ പോലീസ് പിടികൂടിയത്. ഇയാളിൽ നിന്നും …

ഒമാൻ അംബാസിഡറാണെന്ന് അവകാശപ്പെട്ട് തട്ടിപ്പ് നടത്തിയയാള്‍ അറസ്റ്റില്‍ Read More

റീല്‍സ് എടുക്കാമെന്ന് പറഞ്ഞ് പെണ്‍കുട്ടികളെ വരുതിയിലാക്കി പീഡിപ്പിച്ച സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ പിടിയില്‍

ആലപ്പുഴ: വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച പരാതിയില്‍ ആലപ്പുഴയില്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ പിടിയിലായി. ഇരവുകാട് സ്വദേശി ഹാഫിസ് ആണ് പോലീസ് പിടിയിലായത്. റീല്‍സ് എടുക്കാമെന്ന് പറഞ്ഞ് പെണ്‍കുട്ടികളെ വരുതിയിലാക്കിയതിന് ശേഷം ലൈംഗികമായി ഉപയോഗിച്ച ശേഷം കബളിപ്പിക്കുകയാണ് ഇയാള്‍ ചെയ്തിരുന്നതെന്ന് പോലീസ് പറയുന്നു.മൂന്ന് …

റീല്‍സ് എടുക്കാമെന്ന് പറഞ്ഞ് പെണ്‍കുട്ടികളെ വരുതിയിലാക്കി പീഡിപ്പിച്ച സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ പിടിയില്‍ Read More

പാതിവില തട്ടിപ്പ് കേസ് : ട്രസ്റ്റ് ചെയർമാൻ ആനന്ദകുമാർ ക്രൈം ബ്രാഞ്ച് കസ്റ്റഡിയില്‍

കൊച്ചി: പാതിവില തട്ടിപ്പ് കേസിലെ മുഖ്യപ്രതികളിലൊരാളായ സായി ഗ്രാം ട്രസ്റ്റ് ചെയർമാൻ ആനന്ദകുമാറിനെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയില്‍ എടുത്തു. കേസില്‍ കേരളാ ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ക്രൈം ബ്രാഞ്ച് നടപടി. പാതി വില പദ്ധതിയുടെ മുഖ്യ ആസൂത്രകൻ ആനന്ദകുമാറെന്നാണ് …

പാതിവില തട്ടിപ്പ് കേസ് : ട്രസ്റ്റ് ചെയർമാൻ ആനന്ദകുമാർ ക്രൈം ബ്രാഞ്ച് കസ്റ്റഡിയില്‍ Read More

പോപ്പുലർ ഫിനാൻസ് ഉടമകൾക്ക് 17.79 ലക്ഷംരൂപ പിഴവിധിച്ച്‌ എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി

കൊച്ചി: ഉയർന്ന പലിശ വാഗ്ദാനം നല്‍കി ഉപഭോക്താവിനെ കബളിപ്പിച്ചെന്ന പരാതിയില്‍ പോപ്പുലർ ഫിനാൻസ് ഉടമകള്‍ക്ക് 17.79 ലക്ഷം രൂപ പിഴ വിധിച്ച്‌ എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി. 16.59 ലക്ഷം രൂപ നിക്ഷേപിച്ചിരുന്ന തിരുവനന്തപുരം സ്വദേശി മേരി ജോർജ് …

പോപ്പുലർ ഫിനാൻസ് ഉടമകൾക്ക് 17.79 ലക്ഷംരൂപ പിഴവിധിച്ച്‌ എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി Read More

ആദായനികുതി ഉദ്യോഗസ്ഥർ ചമഞ്ഞ് സ്വർണവും പണവും കവർന്ന കേസിൽ ഒരാൾകൂടി പിടിയിൽ

തൃശൂർ : ആലുവയിൽ ആദായനികുതി ഉദ്യോഗസ്ഥർ ചമഞ്ഞ് വീട്ടിൽ നിന്ന് സ്വർണ്ണവും പണവും കവർന്ന കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കണ്ണൂർ കൂത്തുപറമ്പ് സ്വദേശി അബൂട്ടിയാണ് പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം രണ്ടായി. കേസിൽ നേരത്തെ അറസ്റ്റിലായ ഗോവൻ സ്വദേശി …

ആദായനികുതി ഉദ്യോഗസ്ഥർ ചമഞ്ഞ് സ്വർണവും പണവും കവർന്ന കേസിൽ ഒരാൾകൂടി പിടിയിൽ Read More

റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് : യുവതി അറസ്റ്റിൽ

കണ്ണൂർ: റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ യുവതി അറസ്റ്റിൽ. കണ്ണൂർ ഇരിട്ടി ചരൽ സ്വദേശി ബിൻഷ തോമസാണ് അറസ്റ്റിലായത്. പലരിൽ നിന്നായി ഇവർ ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. ബിൻഷ തോമസിനെതിരെ അഞ്ച് പേരാണ് കണ്ണൂർ ടൗൺ …

റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് : യുവതി അറസ്റ്റിൽ Read More

വീട്ടമ്മയിൽനിന്ന് 10 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പാസ്റ്റർ പിടിയിലായി

മൂന്നാർ: എറണാകുളം സ്വദേശിയായ വീട്ടമ്മയിൽനിന്ന് 10 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പാസ്റ്റർ പിടിയിലായി. ദേവികുളം സ്വദേശി ദുരൈപാണ്ടിയെന്ന യേശുദാസാണ് പൊലീസിന്റെ പിടിയിലായത്. എറണാകുളം ആലങ്ങാടുള്ള രമാദേവിയെയാണ് യേശുദാസ് പറ്റിച്ചത്. ദേവികുളത്ത് പട്ടയമുള്ള ഭൂമിയുണ്ടെന്നും കുറഞ്ഞ വിലക്ക് വാങ്ങിത്തരാമെന്ന് പറഞ്ഞാണ് യേശുദാസ് …

വീട്ടമ്മയിൽനിന്ന് 10 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പാസ്റ്റർ പിടിയിലായി Read More

സര്‍ക്കാര്‍ അംഗീകൃത സൊസൈറ്റിയെന്ന്‌ വിശ്വസിപ്പിച്ച്‌ തട്ടിപ്പ്‌

കൊല്ലം : വായ്പയെടുത്തുനല്‍കുമെന്ന്‌ പറഞ്ഞ്‌ പണം വാങ്ങി തട്ടിപ്പുനടത്തിയ കാങ്കത്തുമുക്കിലെ ഹരിത സംഘം എന്ന സ്ഥാപനത്തിനെതിരെ പോലീസ്‌ അന്വേഷണം ഊര്‍ജിതമാക്കി. ഇവരുടെ ഓഫീസില്‍ നിന്ന രേഖകള്‍ കൊല്ലം വെസ്റ്റ്‌ പോലീസ്‌ പിടിച്ചെടുത്തു. രേഖകളുടെ നിയമസാധുത പരിശോധിച്ചശേഷം തുടര്‍ നടപടികലിലേക്ക്‌ കടക്കും. അതിനിടെ …

സര്‍ക്കാര്‍ അംഗീകൃത സൊസൈറ്റിയെന്ന്‌ വിശ്വസിപ്പിച്ച്‌ തട്ടിപ്പ്‌ Read More

ജോലി വാഗ്ദാനം നൽകി 13 ലക്ഷം രൂപ തട്ടിയ യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം: ശ്രീകാര്യത്ത് ആദായനികുതി ഉദ്യോഗസ്ഥൻ ചമഞ്ഞ് ജോലി വാഗ്ദാനം നൽകി 13 ലക്ഷം രൂപ തട്ടിയ യുവാവ് അറസ്റ്റിൽ. വെള്ളായണി പാലപ്പൂർ സ്വദേശി ഷിബിൻ രാജ് ആണ് ശ്രീകാര്യം പൊലീസിന്റെ പിടിയിലായത്. ശ്രീകാര്യം സ്വദേശി നൽകിയ പരാതിയിലാണ് അറസ്റ്റ്. ദില്ലിയിലെ ഉന്നത …

ജോലി വാഗ്ദാനം നൽകി 13 ലക്ഷം രൂപ തട്ടിയ യുവാവ് അറസ്റ്റിൽ Read More

വിസ നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടി: യുവതി പിടിയിൽ

ആലപ്പുഴ: ട്രാവൽ ഏജൻസിയുടെ മറവിൽ സാമ്പത്തിക തട്ടിപ്പ് നടത്തി മുങ്ങിയ യുവതി രണ്ട് വർഷങ്ങൾക്ക് ശേഷം പോലീസ് പിടിയിൽ. മാവേലിക്കര സ്വദേശിനി ലീന ഭവാനി (43) ആണ് പോലീസിന്റെ പിടിയിലായത്. ആലപ്പുഴയിലെ അരൂര്‍ കേന്ദ്രീകരിച്ച് ‘അഡ്ലെന്‍’ എന്ന പേരില്‍ ഇവർ നടത്തിയിരുന്ന …

വിസ നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടി: യുവതി പിടിയിൽ Read More