
റിപ്പോര്‍ട്ട്
ആറുമാസം കൊണ്ട് പതിനഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത ബെന്നി അറസ്റ്റിൽ
By ന്യൂസ് ഡെസ്ക്
•
February 15, 2022
പാല: അന്തർജില്ലാ തട്ടിപ്പുകാരൻ പാലായിൽ അറസ്റ്റിൽ. തവണ വ്യവസ്ഥയിൽ സാധനങ്ങൾ നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയ വയനാട് സ്വദേശി ബെന്നിയാണ് പിടിയിലായത്. ആറ് മാസം കൊണ്ട് സംസ്ഥാനത്താകെ കറങ്ങി നടന്ന് ബെന്നി പതിനഞ്ച് ലക്ഷം രൂപ തട്ടിയെടുത്തെന്ന് പൊലീസ് പറയുന്നു....
Read full story











