കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ കണ്ടെത്തി
കോട്ടയം: ഈരാറ്റുപേട്ടക്കുസമീപം ഭരണങ്ങാനം മേലമ്പാറയില്‍നിന്ന കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ തിരുവനന്തപുരത്ത് കണ്ടെത്തി. മേലമ്പാറ പഴേത്ത് വീട്ടില്‍ വിഷ്‌ണുപ്രിയയെയാണ് (കല്യാണി) 2022 ജനുവരി 26 ബുധനാഴ്‌ച പുലര്‍ച്ചെ 6 മണിമുതല്‍ കാണാതായത്. പെണ്‍കുട്ടി യാത്രചെയ്‌ത കെ.എസ് ആര്‍ടി.സി ബസിന്റെ കണ്ടക്ടര്‍ നല്‍കിയ …
കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ കണ്ടെത്തി Read More