ന്യൂഡൽഹി | ബിജെപി നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ ദിനേശ് ത്രിവേദിയെ ഇന്ത്യയുടെ അടുത്ത ബംഗ്ലാദേശ് ഹൈക്കമ്മീഷണറായി നിയമിക്കാനാണ് കേന്ദ്ര സർക്കാർ സാധ്യത പരിശോധിക്കുന്നത്. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്....
കോഴിക്കോട്: മുതിർന്ന കോൺഗ്രസ് നേതാവ് കെ.പി. ഉണ്ണികൃഷ്ണൻ (90) അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.സ്‌കൂൾ കോളേജ് പഠനകാലത്ത് പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയിൽ അംഗമായി രാഷ്ട്രീയ ജീവിതം...
ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും ഗുജറാത്തിലെ വാങ്കനീറില്‍ നിന്നുള്ള എം.എല്‍.എയുമായ ദിഗ്‌വിജയ് സിങ് സാല അന്തരിച്ചു. 88 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.1962-67 കാലയളവില്‍ സ്വതന്ത്രനായാണ് മണ്ഡലത്തില്‍ നിന്ന് ആദ്യമായി...
മുംബൈ: മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ദിലീപ് ഗാന്ധി(69) അന്തരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ഡല്‍ഹിയിലെ ആശുപത്രിയില്‍ വച്ചായിരുന്നു മരണം. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുരംഗത്ത് എത്തിയ അദ്ദേഹം മഹാരാഷ്ട്രയിലെ അഹമ്മദ് നഗര്‍ മണ്ഡലത്തില്‍ നിന്ന്...
ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ദേശീയ നേതാവുമായ ഭൂട്ടാ സിങ് അന്തരിച്ചു.86 വയസ്സായിരുന്നു.തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) പ്രവേശിപ്പിച്ച അദ്ദേഹം കഴിഞ്ഞ...
ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രി ജസ്വന്ത് സിംഗ് അന്തരിച്ചു. 82 വയസായിരുന്നു. ഡൽഹിയിലായിരുന്നു അന്ത്യം. വാജ്‌പേയ് മന്ത്രിസഭയിൽ അംഗമായിരുന്നു അദ്ദേഹം. പ്രതിരോധ, വിദേശകാര്യ ധനകാര്യവകുപ്പുകൾ ജസ്വന്ത് സിംഗ് കൈകാര്യം ചെയ്തിട്ടുണ്ട്. അഞ്ച് തവണ രാജ്യസഭാംഗമായും നാലു...