ഛർദ്ദി; 40 പേർ ചികിത്സതേടി

June 28, 2021

ആലപ്പുഴ: ആലപ്പുഴ നഗരസഭയിലെ വിവിധ വാർഡുകളിലായി നാൽപ്പതോളം പേർ ഛർദ്ദിയെത്തുടർന്ന് ജനറൽ ആശുപത്രിയിലും വനിത-ശിശു ആശുപത്രിയിലും ചികിത്സ തേടിയിട്ടുള്ളതായി ജില്ല മെഡിക്കൽ ഓഫീസർ അറിയിച്ചു. പലചടങ്ങുകളിൽനിന്ന് ബിരിയാണി ഭക്ഷിച്ചവരാണ് രോഗബാധിതരായിട്ടുള്ളതെന്നാണ് പ്രാഥമിക നിരീക്ഷണത്തിൽ വിലയിരുത്തിയിട്ടുള്ളത്. ഒരാഴ്ചയായി പല വാർഡുകളിലും ജലദൗർലഭ്യമുള്ളതായും അറിയാൻ …