ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ: കോവിഡിന്റെ കണക്കിൽ മരണം ചേർക്കാൻ ശ്രമിച്ചു

April 12, 2020

ഫ്ലോറിഡ ഏപ്രിൽ 12 :ഭാര്യയെ കൊലപ്പെടുത്തിയ ശേഷം കൊവിഡ് പോസിറ്റിവായി ചികിത്സയിലാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിച്ച ഭര്‍ത്താവ് പൊലീസ് പിടിയിലായി. ഫ്ലോറിഡ് സ്വദേശിയായ ഡേവിഡ് ഏദന്‍ ആന്റണി (44) ആണ് അറസ്റ്റിലായ്ത്. ഗ്രേച്ചന്‍ ആന്റണിയെന്ന് യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ വന്‍ തിരക്കഥയാണ് …