പ്രളയഫണ്ട് തട്ടിപ്പുകേസ്: സിപിഎം അംഗം അന്‍വറിന്റെ ഭാര്യക്കെതിരെ പാര്‍ട്ടി നടപടി

March 5, 2020

കൊച്ചി മാര്‍ച്ച് 5: പ്രളയഫണ്ട് തട്ടിപ്പുകേസില്‍ സിപിഎം അംഗവും അയ്യനാട് ബാങ്കിലെ ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ അന്‍വറിന്റെ ഭാര്യക്കെതിരെ പാര്‍ട്ടി നടപടി. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയ ഇവരോട് ഡയറക്ടര്‍ ബോര്‍ഡ് അംഗം സ്ഥാനം ഒഴിയാനും നിര്‍ദ്ദേശിച്ചു. കേസില്‍ പ്രതികളായ …