മിന്നല്‍പ്രളയം: മരണം 50 പിന്നിട്ടു

August 22, 2022

ന്യൂഡല്‍ഹി: കഴിഞ്ഞ മൂന്നുദിവസമായി വിവിധ സംസ്ഥാനങ്ങളിലുണ്ടായ മിന്നല്‍ പ്രളയത്തിലും മണ്ണിടിച്ചിലും 50 മരിച്ചു. നിരവധി പേരെ കാണാതായി. ഉത്തരാഖണ്ഡിലും ഹിമാചല്‍ പ്രദേശിലും നിരവധി ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായി. വീടുകള്‍ ഒലിച്ചുപോയി, റോഡുകളും പാലങ്ങളും തകര്‍ന്നു. ഈ മേഖലകളില്‍ അടുത്ത രണ്ടുദിവസങ്ങള്‍ കൂടി ശക്തമായ …

മിന്നല്‍ പ്രളയത്തിലും ഉരുള്‍പൊട്ടലിലും 31 മരണം

August 21, 2022

ന്യൂഡല്‍ഹി: കനത്ത മഴയെ തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തിലും ഉരുള്‍പൊട്ടലിലും 31 പേര്‍ മരിച്ചു. ഹിമാചല്‍ പ്രദേശ്, ഝാര്‍ഖണ്ഡ്, ഒഡീഷ, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് നാശനഷ്ടങ്ങള്‍. ഹിമാചലില്‍ മാത്രം 22 പേര്‍ മരിച്ചു. ഇവരില്‍ ഒരു കുടുംബത്തിലെ എട്ടംഗങ്ങളും പെടും. വെള്ളിയാഴ്ച മുതലുണ്ടായ …

ഉത്തരാഖണ്ഡിലെ മേഘവിസ്ഫോടനം; മരണ സംഖ്യ 40 ആയി; ആയിരത്തോളം പേരെ മാറ്റിപാർപ്പിച്ചു

October 20, 2021

നൈനിറ്റാൾ: ഉത്തരാഖണ്ഡിൽ മഴക്കെടുതിയിൽ മരണ സംഖ്യ 40 ആയി. അഞ്ച് പേർക്കായി തിരച്ചിൽ തുടരുകയാണ്. മഴ ശക്തമാകുന്നതിനാൽ മരണസഖ്യ ഇനിയുമുയരാനാണ് സാധ്യത. നൈനിറ്റാളിൽ മാത്രം 25 പേരാണ് മരിച്ചത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. നൈനിറ്റാളിലെ …

മിന്നൽ പ്രളയം, അഫ്ഗാനിൽ മരണസംഖ്യ 150 കടന്നു 1500 ലേറെ വീടുകൾ തകർന്നു

August 28, 2020

കാബൂൾ :അതിതീവ്ര മഴയെത്തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ അഫ്ഗാനിസ്ഥാനിൽ മരിച്ചവരുടെ എണ്ണം 150 കടന്നു . നിരവധി പേരെ കാണാതായിട്ടുണ്ട്. 1500 ലേറെ വീടുകൾ തകർന്നതായും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. അഫ്ഗാനിസ്ഥാനിലെ പാർവിൻ പ്രവിശ്യയെയാണ് പ്രളയം ഏറ്റവും കൂടുതൽ ബാധിച്ചത്. ഇതോടൊപ്പം …