
എറണാകുളം: കുഴുപ്പിള്ളി പഞ്ചായത്തിൽ 617 മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് ധനസഹായം നൽകി
വൈപ്പിൻ: ടൗട്ടേ ചുഴലിക്കാറ്റ് മൂലം ഉപജീവനമാർഗ്ഗം നഷ്ടമായ കുഴുപ്പിള്ളി പഞ്ചായത്തിൽ സമുദ്രമേഖലയിലെ രജിസ്റ്റേർഡ് മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കും ഉൾനാടൻ മേഖലയിലെ അനുബന്ധ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കും ഫിഷറീസ് വകുപ്പ് മുഖേന ധനസഹായം നൽകുന്നതിന്റെ ഉദ്ഘാടനം കെ. എൻ ഉണ്ണികൃഷ്ണൻ എംഎൽഎ നിർവ്വഹിച്ചു. പദ്ധതിപ്രകാരം 617 …