കോഴിക്കോട്: മത്സ്യത്തൊഴിലാളി വിഹിത സമാഹരണ ക്യാമ്പ്

June 24, 2021

കോഴിക്കോട്: കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ അല്ലാത്ത തീരദേശ ഗ്രാമങ്ങളില്‍ വാര്‍ഡ് കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ വളണ്ടിയര്‍മാര്‍, ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍, മത്സ്യത്തൊഴിലാളി സഹകരണസംഘങ്ങള്‍ തുടങ്ങിയവരുടെ സഹകരണത്തോടെ വിഹിത സമാഹരണ ക്യാമ്പ് നടത്തും.വാര്‍ഷിക വിഹിതം, ചെറുവള്ളങ്ങളുടെ വിഹിതം എന്നിവ സ്വീകരിക്കുന്നതിന് അതാത് …