കേരളത്തിൽ ആദ്യ കോവിഡ് മരണം

March 28, 2020

കൊച്ചി മാർച്ച്‌ 28: കേരളത്തിൽ ആദ്യ കോവിഡ് 19 മരണം. കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇയാൾ. 69 വയസുള്ള മട്ടാഞ്ചേരി സ്വദേശിയാണ് മരിച്ചത്. മാർച്ച്‌ 16ന് ദുബായിൽ നിന്നും എത്തിയ ഇയാൾക്ക് മാർച്ച്‌ 22ന് ആണ് രോഗം സ്ഥിരീകരിച്ചത്. …