
ചൈന ടൗണ്‍ഷിപ്പ് ആശുപത്രിയില്‍ തീപിടുത്തം: 5 മൃതദേഹങ്ങള്‍ കണ്ടെത്തി
ബീജിങ് ഒക്ടോബര്‍ 9: ചൈനയിലെ അന്‍ഹുയി പ്രവിശ്യയിലെ ടൗണ്‍ഷിപ്പ് ആശുപത്രിയില്‍ ബുധനാഴ്ചയുണ്ടായ തീപിടുത്തത്തില്‍ അഞ്ച് പേര്‍ മരിച്ചു. ബുധനാഴ്ച പുലര്‍ച്ചെയാണ് അവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പുലര്‍ച്ചെ രണ്ട് മണിയോടെ ബോഷോ നഗരത്തിലെ ഗുയാങ് കൗണ്ടിയിലെ ഒരു ടൗണ്‍ഷിപ്പ് ആരോഗ്യ കേന്ദ്രത്തിലാണ് തീപിടുത്തമുണ്ടായതെന്ന് …