താനെയില്‍ നൂല്‍ ഫാക്ടറിയില്‍ തീപിടുത്തം
താനെ ഫെബ്രുവരി 24: തീപിടുത്തത്തില്‍ താനെയില്‍ കല്യാണ്‍ റോഡിലെ നൂല്‍ ഫാക്ടറി പൂര്‍ണ്ണമായും തകര്‍ന്നതായി അഗ്നിശമനസേനാ വൃത്തങ്ങള്‍ തിങ്കളാഴ്ച അറിയിച്ചു. ഞായറാഴ്ച രാത്രിയോടെയാണ് സംഭവം. അപകടത്തില്‍ ആളപായമൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ബിഎന്‍എംസിയുടെ മൂന്ന് ഫയര്‍ എഞ്ചിനുകളെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീപിടുത്തത്തിന്റെ …
താനെയില്‍ നൂല്‍ ഫാക്ടറിയില്‍ തീപിടുത്തം Read More