ഓച്ചിറ വയനകത്ത് തീപിടുത്തം 5 കടകള്‍ കത്തിനശിച്ചു

ഓച്ചിറ: വയനകം ചന്തയില്‍ പ്രവര്‍ത്തിക്കുന്ന അഞ്ച് കടകള്‍ കത്തിനശിച്ചു. 2020 ഒക്ടോബര്‍ 9 ന് വൈകിട്ട് ഏഴുമണിയോടെയാണ് സംഭവം . വയനകം പ്രസന്നാലയത്തില്‍ പ്രസന്നകുമാറിന്‍റെ ഉടമസ്ഥതയിലുളള ബിഎസ് ഇലക്ട്രിക്കല്‍സ്, മഠത്തില്‍ കാരാഴ്മ കളക്കാട്ട തറയില്‍ രാമകൃഷ്ണന്‍റെ ഉടമസ്ഥതയിലുളള സിമന്‍റ് കട കളക്കാട്ടുതറ …

ഓച്ചിറ വയനകത്ത് തീപിടുത്തം 5 കടകള്‍ കത്തിനശിച്ചു Read More

അറവ്‌കാട്‌ ക്ഷേത്രത്തില്‍ തീപിടുത്തം ,നാശനഷ്ടങ്ങളില്ല

ആലപ്പുഴ : ആലപ്പുഴ ജില്ലയിലെ പുന്നപ്ര അറവുകാട്‌ ക്ഷേത്രത്തില്‍ തീപിടുത്തം. ക്ഷേത്രത്തിലെ തിടപ്പളളിയിലാണ്‌ തീ പിടിച്ചത്‌ . രാവിലത്തെ പൂജകഴിഞ്ഞ്‌ 10.30 ന്‌ ക്ഷേത്ര നട അടച്ചതിന്‌ ശേഷമാണ്‌ തീപിടുത്തമുണ്ടായത്‌ . നാശ നഷ്ടങ്ങള്‍ ഒന്നും ഇല്ലെന്നാണ്‌ പ്രാഥമീക വിവരം. തിടപ്പളളിയില്‍ …

അറവ്‌കാട്‌ ക്ഷേത്രത്തില്‍ തീപിടുത്തം ,നാശനഷ്ടങ്ങളില്ല Read More

സെക്രട്ടേറിയറ്റിലെ തീപിടുത്തത്തിന്‍റെ പശ്ചാത്തലത്തിൽ പ്രതിപക്ഷ നേതാവ് നൽകിയ പരാതിയിൽ ഗവർണർ ഇടപെട്ടു

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ നിവേദനത്തിൽ ഗവർണർ ഇടപെട്ടു തുടങ്ങി. നിവേദനം മുഖ്യമന്ത്രിക്ക് അയച്ചുകൊടുത്ത് ഉചിതമായ നടപടി സ്വീകരിക്കുവാൻ ആവശ്യപ്പെട്ടു. ഇതോടെ നിവേദനത്തിൽ മേൽ എന്തു നടപടിയെടുത്തു എന്ന് ഗവർണറെ അറിയിക്കുവാനുള്ള ബാധ്യത മന്ത്രിസഭയുടെ തലവൻ ആയ മുഖ്യമന്ത്രിയ്ക്ക് …

സെക്രട്ടേറിയറ്റിലെ തീപിടുത്തത്തിന്‍റെ പശ്ചാത്തലത്തിൽ പ്രതിപക്ഷ നേതാവ് നൽകിയ പരാതിയിൽ ഗവർണർ ഇടപെട്ടു Read More

രോഗിയുമായി ആശുപത്രിയിലേയ്ക്ക് പോയ ഓട്ടോറിക്ഷ തീപ്പിടിച്ചു. ആര്‍ക്കും അപായമില്ല

കോഴിക്കോട് : ഇരിങ്ങാടന്‍ പളളികോവൂര്‍ ബൈപാസിലാണ് സംഭവം.കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്ക് രോഗിയുമായി പോവുകയായിരുന്നു ഓട്ടോ. പിന്‍വശത്തു നിന്നും പുക ഉയരുന്നത് കണ്ട് വണ്ടി നിര്‍ത്തി ഡ്രൈവര്‍ എല്ലാവരെയും പുറത്തിറക്കിയതിനാല്‍ ആര്‍ക്കും പൊള്ളലേറ്റില്ല.

രോഗിയുമായി ആശുപത്രിയിലേയ്ക്ക് പോയ ഓട്ടോറിക്ഷ തീപ്പിടിച്ചു. ആര്‍ക്കും അപായമില്ല Read More

ഗുജറാത്തില്‍ ഭറൂച്ചില്‍ കെമിക്കല്‍ ഫാക്ടറിയില്‍ സ്‌ഫോടനം 5 മരണം; വിഷവാതകം പരക്കുമെന്ന ഭീതിയില്‍ രണ്ടു ഗ്രാമത്തിലെ ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു.

ഭറൂച്ച്: ഭറൂച്ചിലെ ദഹേജ് എന്ന സ്ഥലത്തുള്ള യശസ്വി കെമിക്കല്‍ ഫാക്ടറിയിലാണ് സ്‌ഫോടനമുണ്ടായത്. അപകടത്തില്‍ 5 പേര്‍ മരിച്ചു. 51 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഭറൂച്ചിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫാക്ടറികളില്‍ നിന്നു ഉയരുന്ന പുക ദൂരങ്ങളിലേക്ക് കാണാനുണ്ട്. 10 അഗ്നി ശമന വാഹനങ്ങളാണ് …

ഗുജറാത്തില്‍ ഭറൂച്ചില്‍ കെമിക്കല്‍ ഫാക്ടറിയില്‍ സ്‌ഫോടനം 5 മരണം; വിഷവാതകം പരക്കുമെന്ന ഭീതിയില്‍ രണ്ടു ഗ്രാമത്തിലെ ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. Read More

ആശുപത്രിയിലെ തീപിടിത്തത്തില്‍ 5 കൊറോണ രോഗികള്‍ മരിച്ചു

ഢാക്ക: ബംഗ്ലാദേശിലെ ഗുല്‍ഷന്‍ മാര്‍ക്കറ്റ് മേഖലയിലെ ആശുപത്രിയില്‍ തീപിടിച്ച് അഞ്ച് കൊറോണ രോഗികള്‍ മരിച്ചു. മരിച്ചവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നു. ആശുപത്രിയുടെ ഏറ്റവും താഴത്തെ നിലയിലായിരുന്നു കൊറോണ രോഗികളെ ചികിത്സിച്ചിരുന്ന വാര്‍ഡ്. കൊറോണ‌ രോഗികളായതിനാല്‍ മരിച്ചവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. വൈദ്യുതി ഷോര്‍ട്ട് …

ആശുപത്രിയിലെ തീപിടിത്തത്തില്‍ 5 കൊറോണ രോഗികള്‍ മരിച്ചു Read More

വടക്കന്‍ ഡല്‍ഹിയില്‍ വന്‍ തീപ്പിടുത്തം.

ന്യൂഡല്‍ഹി: വടക്കന്‍ ഡല്‍ഹിയുടെ ഭാഗമായ തെക്രി ബോര്‍ഡറിലാണ് ബുധനാഴ്ച വെളുപ്പിന് വന്‍ തീപിടുത്തം ഉണ്ടായത്. അവിടെയുള്ള ഒരു സംഭരണശാലക്കാണ് ഇന്ന് (06/05/2020) വെളുപ്പിന് തീപിടിച്ചത്. മുപ്പതോളം ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ മെഷീനറികള്‍ കൊണ്ടു വന്നാണ് തീയണയ്ക്കാന്‍ സാധിച്ചിട്ടുള്ളത്. ആളപായങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. …

വടക്കന്‍ ഡല്‍ഹിയില്‍ വന്‍ തീപ്പിടുത്തം. Read More

ഷാർജയിലെ 47 നിലയുള്ള താമസ സ്ഥലത്തിന് തീ പിടിച്ചു; ആളപായമില്ല.

ഷാർജ: ഷാർജയിലെ അൽ-നാദ -ലാണ് സംഭവം. 6-5-2020, ചൊവ്വാഴ്ച രാത്രി 9.04 നാണ് അബ്കോ ടവറിൽ തീപിടുത്തമുണ്ടായത്. ആളപായമൊന്നും റിപോർട്ട് ചെയ്തിട്ടില്ല. 47 നിലകളുള്ള കെട്ടിടമാണ് ആബ്കോ ടവർ. തീപിടുത്തമുണ്ടായപ്പോൾ തന്നെ താമസക്കാരെ മാറ്റിയിരുന്നു. അഗ്നിശമന വിഭാഗം തീ കെടുത്താൻ ശ്രമിച്ചു …

ഷാർജയിലെ 47 നിലയുള്ള താമസ സ്ഥലത്തിന് തീ പിടിച്ചു; ആളപായമില്ല. Read More

ദുബായിൽ പെട്രോളിയം ഉൽപ്പന്നങ്ങൾ സൂക്ഷിച്ചിരുന്ന ഗോഡൗണിൽ തീപിടുത്തം

ദുബായ് ഏപ്രിൽ 22: ദുബൈയിലെ ജബല്‍അലിയില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ സൂക്ഷിച്ചിരുന്ന ഗോഡൗണില്‍ തീപിടിത്തമുണ്ടായി. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. ഉടന്‍ സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് സംഘം തീ നിയന്ത്രണ വിധേയമാക്കി. ശൈഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സ്ഥലം …

ദുബായിൽ പെട്രോളിയം ഉൽപ്പന്നങ്ങൾ സൂക്ഷിച്ചിരുന്ന ഗോഡൗണിൽ തീപിടുത്തം Read More

കനത്ത ചൂടിനെ തുടര്‍ന്ന് കോട്ടയത്ത് തീപിടുത്തം

തിരുവനന്തപുരം ഫെബ്രുവരി 14: കോട്ടയത്ത് കനത്ത ചൂടിനെ തുടര്‍ന്ന് ഈരയില്‍ കടവ് ബൈപ്പാസിന് സമീപം തീപിടുത്തമുണ്ടായി. ഫയര്‍ഫോഴ്സെത്തി തീയണച്ചതിനാല്‍ വലിയ നാശനഷ്ടങ്ങളുണ്ടായില്ല. സംസ്ഥാനത്ത് നാലുജില്ലകളില്‍ ഇന്നും നാളെയും 4 ഡിഗ്രി വരെ ചൂട് കൂടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. …

കനത്ത ചൂടിനെ തുടര്‍ന്ന് കോട്ടയത്ത് തീപിടുത്തം Read More