10വര്‍ഷം മുമ്പ്മരിച്ച ഭാര്യയുടെ പേരില്‍ സീറ്റ് ബെല്‍റ്റ് ഇടാത്തതിന് പിഴ
മലപ്പുറം: 10വര്‍ഷം മുമ്പ്മരിച്ച ഭാര്യയുടെ പേരില്‍ സീറ്റ് ബെല്‍റ്റ് ഇടാത്തതിന് പിഴ അടയ്ക്കാന്‍ നോട്ടീസ്. പാണ്ടികശാല അബൂദാബിപ്പടി സ്വദേശി പള്ളിയാലില്‍ മൂസ ഹാജിയുടെ ഭാര്യയ്ക്കാണ് നോട്ടീസ് ലഭിച്ചിട്ടുളളത് .ഇതുസംബന്ധിച്ച് മൂസ ഹാജി വളാഞ്ചേരി പൊലിസിനും മലപ്പുറം ആര്‍.ടി.ഒക്കും പരാതി നല്‍കിയിട്ടുണ്ടെങ്കിലും ഇതുവരെ …
10വര്‍ഷം മുമ്പ്മരിച്ച ഭാര്യയുടെ പേരില്‍ സീറ്റ് ബെല്‍റ്റ് ഇടാത്തതിന് പിഴ Read More