
സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ചിലവ് ചുരുക്കാന്‍ ഉറച്ച് കോണ്‍ഗ്രസ്
ദില്ലി: ചിലവ് ചുരുക്കാന്‍ പുതിയ നിർദ്ദേശങ്ങളുമായി കോൺഗ്രസ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് കോൺഗ്രസ് നേതാക്കളോട് ചിലവ് ചുരുക്കല്‍ മാര്‍ഗ്ഗങ്ങള്‍ തേടിയിരിക്കുന്നത്. പാര്‍ലമെന്‍റ് അംഗങ്ങള്‍ കൂടിയായ ജനറല്‍ സെക്രട്ടറിമാരോട് വിമാനയാത്ര ചിലവ് കുറഞ്ഞ രീതിയില്‍ നടത്താനും, പറ്റാവുന്ന രീതിയില്‍ എല്ലാം ട്രെയിന്‍ ഉപയോഗിക്കാനും …