ജോ ബൈഡന്റെ സ്ഥാനാരോഹണ ചടങ്ങിൽ ആക്രമണമുണ്ടായേക്കുമെന്ന് എഫ് ബി ഐ മുന്നറിയിപ്പ്, സുരക്ഷാ ഉദ്യോഗസ്ഥർ പോലും ആക്രമണം നടത്തിയേക്കാം

January 18, 2021

വാഷിംഗ്‌ടൺ: അമേരിക്കൻ പ്രസിഡന്റായി ജോ ബൈഡൻ സ്ഥാനമേൽക്കുന്ന ചടങ്ങിൽ ആക്രമണമുണ്ടായേക്കുമെന്ന് അമേരിക്കയുടെ ആഭ്യന്തര സുരക്ഷാ ഏജൻസിയായ എഫ് ബി ഐ യുടെ മുന്നറിയിപ്പ്. സുരക്ഷാ ഉദ്യോഗസ്ഥർ പോലും ആക്രമണം നടത്തിയേക്കാമെന്നാണ് എഫ് ബി ഐ പറയുന്നത്. മുന്നറിയിപ്പിനെ തുടർന്ന് വാഷിംഗ്ടൺ ഡി …

കറുത്തവർഗ്ഗക്കാരൻ്റെ മരണം അമേരിക്കയിൽ വീണ്ടും ചർച്ചയാവുന്നു, കൊലപാതകമെന്ന് ബന്ധുക്കൾ, പോലീസ് പ്രതിക്കൂട്ടിൽ

September 4, 2020

ന്യൂയോർക്ക് :പടിഞ്ഞാറൻ ന്യൂയോർക്കിലെ റോച്ചസ്റ്ററിൽ 7 മാസം മുൻപ് നടന്ന ഒരു കറുത്തവർഗക്കാരൻ്റെ മരണം അമേരിക്കയിൽ വീണ്ടും ചൂടേറിയ ചർച്ചയ്ക്ക് വഴി വച്ചിരിക്കുകയാണ്. 2020 മാർച്ച് 30 നാണ് ഡാനിയൽ പ്രൂദേ എന്ന 41 കാരൻ ആശുപത്രിയിൽ വച്ച് മരണപ്പെടുന്നത്. നഗ്നനായി …